Connect with us

Hi, what are you looking for?

NEWS

ദീർഘകാലം നഗരസഭയും, സംസ്ഥാന – കേന്ദ്ര ഭരണവും കോൺഗ്രസ്സ് ഭരണത്തിൻ കീഴിലായിരുന്നപ്പോൾ നടപ്പിലാക്കാൻ കഴിയാതിരുന്ന വലിയ വികസനമാണ് 9 വർഷം കൊണ്ട് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ

Antony John mla

 

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും,

എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ നഗരസഭ ഭരണത്തേയും അവഹേളിക്കാൻ കോൺഗ്രസ്‌ പാർട്ടി നടത്തിയ സമരാഭാസം സ്വന്തം അണികൾ പോലും തള്ളി കളഞ്ഞു വെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.

കോതമംഗലം മണ്ഡലത്തെ നാലു പതിറ്റാണ്ടുകളിലധികം പ്രതിനിധീകരിച്ച യു ഡി എഫിന് നടപ്പിലാക്കാൻ കഴിയാതിരുന്ന വികസന കുതിപ്പാണ് 9 വർഷം കൊണ്ട് മണ്ഡലത്തിൽ എൽ ഡി എഫ് ഭരണകാലത്ത് നടപ്പിലാക്കിയിട്ടുള്ളത്.

 

ദീർഘകാലം കോതമംഗലം

നഗരസഭയും, സംസ്ഥാന, കേന്ദ്ര ഭരണവും കോൺഗ്രസ്സ് ഭരണത്തിൻ കീഴിലായിരുന്നുവെന്ന് ജനങ്ങൾക്കറിയാം.

 

ഇക്കാലത്ത് അവഗണന നേരിട്ടിരുന്ന സർക്കാർ ആശുപത്രികളും, പൊതു വിദ്യാലയങ്ങളും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്ര യജ്ഞമാണ് 2016 ലെ ഒന്നാം പിണറായി സർക്കാർ കാലം മുതൽ കേരളത്തിൽ നടന്നു വരുന്നത്.

 

അതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി നടന്ന വികസന പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കുന്ന അവസരത്തിലാണ് സമര പ്രഹസനവുമായി കോൺഗ്രസ്‌ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളതെന്ന്

എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...

CHUTTUVATTOM

കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...

CHUTTUVATTOM

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നവീകരിച്ച ഓട്ടോമേറ്റഡ് ലാബിന്റെ ഉദ്ഘാടനം നടത്തി. എംബിഎംഎം അസോസിയേഷന്‍ സെക്രട്ടറിയും കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലറുമായ സലിം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ചെറിയ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

error: Content is protected !!