Connect with us

Hi, what are you looking for?

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

CRIME

പോത്താനിക്കാട് : തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെ (44) ആണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണി തൊഴിലാളിയായിരുന്നു....

CRIME

കോതമംഗലം: നെല്ലിക്കുഴിക്ക് സമീപം സ്കൂൾ പടി ജംഗ്ഷൻ കേന്ദ്രികരിച്ചു വ്യാപകമായി മയക്കു മരുന്ന് വില്പന നടക്കുന്നതായ രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം സർക്കിളിലെ പി.ഓ നിയസിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം ഒരാഴ്ച ആയി...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

CRIME

കോതമംഗലം : കോതമംഗലത്തു വീണ്ടും വൻ ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ സംസ്ഥാന വ്യാപകമായി എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ...

CRIME

കോതമംഗലം : പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. പല്ലാരിമംഗലം, അടിവാട്, കൊച്ചുതുണ്ടിൽ വീട്ടിൽ രഘു (57) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ്...

CRIME

കുട്ടമ്പുഴ : രഹസ്യ വിവരത്തെതുടർന്ന് എറണാകുളം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ. എ. മനോജിന്റെ നേതൃത്വത്തിൽ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുമായി പൂയംകുട്ടി കൂവപ്പാറ...

CRIME

മുവാറ്റുപുഴ : യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതുടനീളം ഒരു മാസത്തെ NDPS സ്പെഷ്യൽ ഡ്രൈവ് നടക്കുനത്തിന്റെ ഭാഗമായി കോതമംഗലം എക്സ്സൈസ് സർക്കിൾ...

CRIME

കുറുപ്പംപടി: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിയ്ക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. പെരുമ്പാവൂർ സ്വദേശി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021...

CRIME

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ആസ്സാം മൊറിഗാവ് ലഹോറിഹട്ട് ഡൈത്തുൽബാരി ഭാഗത്ത്‌ ജാഹിറുൽ ഇസ്ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ്...

error: Content is protected !!