Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

Latest News

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ 2018-21 ബിരുദ ബാച്ചിലെ വിദ്യാർത്ഥികളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. 13 ബിരുദ പ്രോഗ്രാമുകളിലെ ശരാശരി വിജയ ശതമാനം 88.45 ആണ്. ഏറ്റവും ഉയർന്ന ഗ്രേഡായ...

CHUTTUVATTOM

കോട്ടപ്പടി : കോവിഡ് രണ്ടാം തരത്തിന്റെ കടുത്ത പ്രതിസന്ധിഘട്ടത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ പ്രവർത്തനങ്ങൾ ജില്ലയിലാകമാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും പല രോഗികളെയും ആശുപത്രിയിൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകളും, എൻ സി സി പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഗാന്ധി ജയന്തി ദിനത്തിൽ ഇടമലയാർ ട്രൈബൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ...

CHUTTUVATTOM

കാലടി : മലയാറ്റൂർ ഇല്ലിത്തോടിൽ പൊട്ടക്കിണറ്റിൽ പുലിയുടെ അഴുകിയ ജഡം ഇന്നലെ കണ്ടെത്തി. പാറ്റപ്പാറയിൽ കൊളാട്ടുകുടി സജീവ് ബേബിയുടെ റബർത്തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ടാപ്പിങ്‌ തൊഴിലാളിയാണ്‌ ജഡം കണ്ടത്. ആറുവയസ്സുള്ള പെൺപുലിയുടെ ജഡത്തിന്‌ മൂന്നു...

CHUTTUVATTOM

കോതമംഗലം : സമൂഹത്തിൽ പ്രയാസമാനുഭവിക്കുന്ന സ്ത്രീകളുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കിയുള്ള ‘നിർഭയ സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രെസ്’ കോതമംഗലത്ത് നിർമാണം ആരംഭിച്ചു. നിർഭയ ഫൌണ്ടേഷന് കീഴിലെ ആദ്യ സംരംഭമാണ് വുമൺ ഇൻ ഡിസ്ട്രെസ്. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കോപ്ലക്സ് അടിയന്തരമായി പൊളിച്ച് പുനർനിർമ്മാണം നടത്തണമെന്ന് എ ഐവൈഎഫ് കോതമംഗലം മുനിസിപ്പൾ മേഖല സമ്മേളം ആവിശ്യപ്പെട്ടു. താലൂക്കിലെ പ്രധ്യാന ബസ് സ്റ്റാൻഡ് ആയ പ്രവർത്തിക്കുന്ന ഇവിടെ ദിനംപ്രതി...

CHUTTUVATTOM

മൂവാറ്റുപുഴ: പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.മാത്യു കുഴല്‍നാടന്‍, മുന്‍സിപ്പല്‍ വാര്‍ഡ്‌ കൗൺസിലർ രാജശ്രീ രാജു,...

CHUTTUVATTOM

കോതമംഗലം : മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 36- മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. യോഗത്തിന്റെ ഉത്ഹാടനം മാർ തോമ...

CHUTTUVATTOM

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 94-ാമത് മഹാസമാധി ആചരിച്ചു. തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം നടന്ന സമാധി ആചരണ ചടങ്ങിന് കോതമംഗലം എസ് എൻ ഡി പി യൂണിയൻ...

CHUTTUVATTOM

തൃക്കാരിയൂർ : ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എന്ന ഫലകം സ്ഥാപിച്ച ഹൈകോർട്ട്കവല -വളവ്കുഴി റോഡ് നിർമിച്ചതിന് പിന്നാലെ തകർന്നതിൽ പ്രതിഷേധം. പത്ത് ലക്ഷം രൂപ MLA ഫണ്ട്‌ അനുവദിച്ച് നിയമസഭ ഇലക്ഷൻ...

error: Content is protected !!