കോതമംഗലം: പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂലെ പ്രവേശനോത്സവത്തിൽ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി യാണ് ഇന്ന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ സ്കൂൾ പ്രവേശനോത്സവത്തെ വരവേറ്റത്. നാടിന്റെ...
കോതമംഗലം : സി പി ഐ നേര്യമംഗലം ലോക്കൽ സമ്മേളനം നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇ കെ ശിവൻ, എം കെ...
കോതമംഗലം::കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം സിസ്റ്റർ...
തൃക്കാരിയൂർ: വിദ്യാർത്ഥികളിൽ ഗുരുവിൻറെ പ്രാധാന്യം പകർന്നു കൊടുത്തുകൊണ്ട് ഗുരുവന്ദനത്തോടെ ഡി ബി എച്ച് എസ് പുതിയ അധ്യയന വർഷം ആരംഭിച്ചു .PTA പ്രസിഡണ്ട് അഡ്വ.രാജേഷ് രാജന്റെ അധ്യക്ഷതയിൽ ഡി ബി എച്ച് എസ് പ്രവേശനോത്സവം സംഘടിപ്പിച്ചു....
കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ കരിക്കിനോസ് ഹെൽത്ത് കെയറുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കോതമംഗലം – കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ...
പല്ലാരിമംഗലം: മഴക്കാലമെത്തുന്നതോടുകൂടി ജലജന്യ സാംക്രമിക രോഗങ്ങളായ ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കിണര്‍ ക്ലോറിനേഷന് പരിപാടി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആലോചന യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് തല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടിന് അടിവാട് കവലയിൽ...
കോതമംഗലം : മുതിർന്ന മാധ്യമ പ്രവർത്തകനും കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ ലെത്തീഫ് കുഞ്ചാട്ടിന്റെ മകൻ അഖിൽ കുഞ്ചാട്ടും, വളയൻചിറങ്ങര കോപറമ്പിൽ സലീം മകൾ ബീമ (സ്റ്റാഫ് നേഴ്സ്അപ്പോളോ ഹോസ്പിറ്റൽ ഹൈദ്രബാദ്)ക്കും ആശംസകൾ നേർന്ന് കോതമംഗലത്തെ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ...