Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

Latest News

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം : മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് വേണ്ടി നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ. ടി.തോമസ് സർക്കാരിനു സമർപ്പിച്ച സഭാതർക്ക പരിഹാര ബിൽ എത്രയും വേഗം നടപ്പിലാക്കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

CHUTTUVATTOM

ഇടുക്കി : ഇടുക്കി ജില്ലയിൽ തീവ്ര മഴയുള്ള സാഹചര്യത്തിൽ വിനോദസഞ്ചാരം നിരോധിച്ചു. കാലവർഷത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാക്കുന്ന ഉരുൾ പൊട്ടലും മണ്ണിടിച്ചലും മൂലം മാർഗ്ഗ തടസ്സങ്ങളും വളരെയധികം നാശനഷ്ടങ്ങളും ഉണ്ടാക്കുന്ന സാഹചര്യമാണ്...

CHUTTUVATTOM

കോതമംഗലം :റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് ഇന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ഒരു പാവം സ്കൂട്ടർ യാത്രകാരന്റെ...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (05/08/22) അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

CHUTTUVATTOM

കോതമംഗലം : നിറപുത്തരിയോടനുബന്ധിച്ച് തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിമാരായ പ്രമോദ് നമ്പൂതിരി, വിജയൻ നമ്പൂതിരി, ശങ്കർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കതിർ നിറക്കുകയും തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നമുഴുവൻ ഭക്തർക്കും അവരുടെ വീടുകളിൽ നിറയ്ക്കുവാൻ...

CHUTTUVATTOM

  കവളങ്ങാട്: എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 02 ചൊവ്വാഴ്ച്ച അവധി ആയിരിക്കുമെന്ന് എറണാകുളം കളക്ടർ ഡോ. രേണുരാജ്...

CHUTTUVATTOM

കോതമംഗലം : എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് കോതമംഗലത്ത് നടത്തി. സന്നദ്ധ – സേവന – ജീവകാരുണ്യ – ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവത്വത്തിൻ്റെ പങ്ക്...

CHUTTUVATTOM

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന സപ്ലെകോ മാവേലി സ്റ്റോർ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽപുതിയ കെട്ടിടത്തിലേക്ക് മാറ്റി മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തണമെന്നും കോതമംഗലം മുനിസിപ്പാലിറ്റിയിലെ സപ്ലൈ കോ സൂപ്പർമാർക്കറ്റിന്റെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിൽ നാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കിസാൻ സഭ നേതാക്കൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കൃഷി...

error: Content is protected !!