കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...
കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ മക്ക പുഴ കോളനിയിൽ കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂര തകർന്നു. തിരുനിലത്തിൽ ലക്ഷ്മിയുടെ വീടിൻ്റെ മേൽക്കുരയാണ് പൂർണ്ണമായ് തകർന്നത്. ഇന്നു നാലു മണിയോടു കൂടിയാണ്ക്ണ്സംഭവം നടന്നത്. വീട്ടീൽ...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച വാർഷിക ബഡ്ജറ്റ് ഭൂരഹിതരായ ഭവന രഹിതരെ പാടെ അവഗണിച്ചു കൊണ്ടുള്ള കമ്മീഷൻ പറ്റാനുള്ള തട്ടിപ്പ് ബഡ്ജറ്റെന്ന് പ്രതിപക്ഷം. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇന്ന്...
കോതമംഗലം : ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവും റബ്ബര്‍ വ്യാപാരിയുമായിരുന്ന തയ്യില്‍ റ്റി.ജെ. പൈലി (കുഞ്ഞേട്ടന്‍-102) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (25-03-2022 വെള്ളി) ഉച്ചകഴിഞ്ഞ് 3.30ന് വസതിയില്‍ ആരംഭിച്ച് കോതമംഗലം സെന്‍റ്...
കോതമംഗലം ; സംസ്ഥാനത്തെ മികച്ച പ്രതിഭകളായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിപ്രഖ്യാപിച്ച പ്രതിഭ പുരസ്ക്കാരത്തിന് നെല്ലിക്കുഴി സ്വദേശി അര്‍ഹനായി. നെല്ലിക്കുഴി 8ാം വാര്‍ഡ് സ്വദേശി ആന്‍റണി ജെയിസണ്‍ ആണ് പുരസ്കാര ജേതാവ് . ഒരു...
പെരുമ്പാവൂർ : പെരുമ്പാവൂർ റീബിൽഡ് മിഷൻ എന്ന ഈ പദ്ധതിയിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നു. ഒരു സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അഞ്ചു പേർ അംഗങ്ങളായിരിക്കും. അംഗങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലെയും ഔദ്യോഗിക ഭാരവാഹികൾ ആകരുത്....
കോതമംഗലം : സ്വകാര്യ ബസ് ഉടമകൾ ബസ് ചാർജ്ജ് വർദ്ധനയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് അർദ്ധരാത്രി മുതൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയായി കോതമംഗലം മുനിസ്റ്റിപ്പൽ ബസ്റ്റാൻ്റിൽ സായാഹ്ന ധർണ്ണയും...
കോതമംഗലം : കോതമംഗലം കൺവെൻഷൻ ആരംഭിച്ചു. ഉദ്ഘാടനം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു....
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മദ്യം മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബ് എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ....
കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്ത് 34 കോടി രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു.25 ലക്ഷം മിച്ചം വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് ജിൻസിയ.ബിജു അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്ക് എത്തും വിധം ലൈഫ് ഭവനപദ്ധതിക്ക്...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റുഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) വിദ്യാർത്ഥി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് “ജലം ജീവനാണ്,...