കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...
കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...
കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചാലയിൽ പുത്തൻപുര വീട്ടിൽ നാരായണമാരാരുടെയും ശാരദാമ്മയുടെയും മകൾ സരിതമോളുടെ സ്മരണയ്ക്കായി, അമ്മ ശാരദാമ്മയും, സരിതമോളുടെ സഹോദരന്മാരായ ഉണ്ണിയും നളിനാക്ഷനും ചേർന്ന് വാരപ്പെട്ടി...
കോട്ടപ്പടി: ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...
കോതമംഗലം: റിട്ട. തഹസിൽദാർ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി അയ്യങ്കാവ് ഇളങ്കാവ് ചരമേൽ കെ ആർ ശശിധരൻ നായർ (74) ആണു മരിച്ചത്. അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി....
കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...
കോതമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ ന്റെ പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം ബി...
കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...
കോതമംഗലം : വയനാടിന് ഒരു കൈത്താങ്ങായി 2-)0 ക്ലാസുകാരി ഗൗരി ലക്ഷ്മി ബി നായർ.വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എ യ്ക്ക്...
കോതമംഗലം: പൂയംകൂട്ടി തട്ടേക്കാട് റോഡിൽ തട്ടേക്കാട് വച്ച് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. കോതമംഗലം പൂയം കൂട്ടി റോഡിൽ രാവിലെയാണ സ്കൂട്ടർ യാത്രികനെതിരെ കാട്ടാനയാക്രമണം നടന്നത്. തട്ടേക്കാട് – പുന്നേക്കാട് റോഡിൽ...