Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

Latest News

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

  കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...

CHUTTUVATTOM

കീരംപാറ : വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഹൈസ്കൂൾ 1991 എസ്. എസ്. എൽ. സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമവും, ഓണാഘോഷവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡീക്കൻ ഷിനോ ഇല്ലിക്കൽ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേർസ് (S.A.E.) 2022 സെപ്തംബർ മാസം 1, 2, 3 തീയതികളിൽ ചെന്നൈയിൽ വച്ച് നടത്തിയ ഓൾ ഇൻഡ്യാ എയറോ ഡിസൈൻ മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രി ഈ നാട്ടിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായ അഭയകേന്ദ്രം ആണ്. ഇവിടെ എത്തുന്ന രോഗികൾ ആദ്യം നേരിടുന്ന പ്രശ്നം പാർക്കിംഗ് സംബന്ധിച്ച് ആണ്. അത്യാവശ്യമായി രോഗികളുമായി...

CHUTTUVATTOM

കോതമംഗലം: ഇന്ന് പുലർച്ചെയുണ്ടായ തെരുവ് നായ് ആക്രമണത്തിൽ ആറ് വളർത്തു മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. പിണ്ടിമന പഞ്ചായത്ത് 10-ാം വാർഡിൽ അയിരൂർപ്പാടം മണിയട്ടുകുടി താജ് എന്നയാളുടെ ആറ് മുയലുകളെയാണ്...

CHUTTUVATTOM

കോതമംഗലം : എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്നും മടങ്ങിയവർ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹൈ സ്കൂളില്‍ 1971 ല്‍...

CHUTTUVATTOM

കോതമംഗലം : ഓണക്കാലത്ത് മറ്റെല്ലാ വിഭാഗങ്ങൾക്കും സർക്കാർ ഉത്സവബദ്ധയും,സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് ശമ്പളവും, പെൻഷൻകാർക്ക് രണ്ടുമാസ പെൻഷനും, ഒരുമിച്ച് നൽകിയപ്പോൾ കിറ്റ് വിതരണവും,സ്പെഷ്യൽ അരിവിതരണവും നടത്തി ജനങ്ങളിൽ നിന്നും നിരവധി പരാതി കേൾക്കേണ്ടിവന്ന...

CHUTTUVATTOM

കീരമ്പാറ: പുന്നേക്കാട് വീട്ടിലെ വാട്ടർ മീറ്റർ ബോക്സിനുള്ളിൽക്കയറിയ കുഞ്ഞു മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. പുന്നേക്കാട് M.P കോളനിയിലെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. വാട്ടർ കണക്ഷന്റെ റീഡിങ് എടുക്കാൻ വന്ന ജീവനക്കാരിയാണ്...

CHUTTUVATTOM

കോതമംഗലം ; നെല്ലിക്കുഴി ചെറുവട്ടൂര്‍ കാട്ടാംകുഴി അലിയാർ മൗലവി (75) മരണപ്പെട്ടു. ഹൃദയ, വൃക്ക സംബന്ധവുമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പഴയകാല മതപ്രഭാഷണ രംഗത്ത് നിറഞ്ഞ സാനിധ്യം ആയിരുന്ന അലിയാര്‍ മൗലവി പെഴക്കാപിളളിജാമിഅ...

CHUTTUVATTOM

  കീരമ്പാറ : ഇന്നലെ അർദ്ധ രാത്രി വെളിയേൽച്ചാലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. റോഡിൽകൂടി പോകുന്ന സമയത്ത് പാമ്പിനെ കണ്ട നാട്ടുകാർ പുന്നേക്കാട് ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പാമ്പ് തൊട്ടടുത്ത...

CHUTTUVATTOM

നെല്ലിക്കുഴി : നെല്ലിക്കുഴി കവലയിൽ കംഫർട്ട് സ്റ്റേഷനും, ബസ് വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. കോതമംഗലം MLA ആന്റണി ജോണിനെ കൊണ്ട് പ്രതീകാത്മക ഉൽഘാടനം നടത്തിയാണ് യൂത്ത് കോൺഗ്രസ്...

error: Content is protected !!