കോതമംഗലം: മുൻ കൗൺസിലറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ പുതുപ്പാടി ചിറപ്പടി പുതിയേടത്ത് അനോ മാത്യു വർഗീസ്(50) അന്തരിച്ചു. സംസ്കാരം പിന്നീട്. കോതമംഗലം ടൗണിലെ ടാസ് ഓട്ടോമൊബൈൽസ് ഉടമയായിരുന്നു.പി.വി വർഗീസ്- മോളി ദമ്പതികളുടെ മകനാണ്. ഭാര്യ: കവളങ്ങാട്...
കോട്ടപ്പടി : കേരളത്തിലുടനീളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം കോട്ടപ്പടിയിൽ കരിദിനം ആചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷ് പ്രതിഷേധപ്രകടനത്തിനു നേതൃത്വം നൽകി....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വികരിക്കുന്ന അവസാന തിയതി 11ജൂലൈ. വിശദ വിവരങ്ങൾക്കു www.macollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ...
കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യ- ഗ്ലോബൽ എജ്യൂക്കേഷൻ അവാർഡിന് അർഹരായി. വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനും നൂതന സമ്പ്രദായങ്ങൾ നടപ്പിലാക്കിയതിനും ആണ് അവാർഡ്. കർണാടക സർക്കാരിന്റെ സ്കിൽ ഡെവലപ്മെന്റ്, എന്റർപ്രെൺഷിപ് വകുപ്പും, കർണ്ണാടക ഉന്നത വിദ്യാഭ്യാസ...
കോതമംഗലം: എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കലോത്സവം 2022 കോതമംഗലം താലൂക്ക്തല ബാറ്റ്മിൻറൻ ടൂർണമെൻ്റ് പിണ്ടിമനശാഖാ ഹാളിൽ നടന്നു. യൂത്ത്മൂവ്മെൻ്റ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഇടുക്കി എം പി അഡ്വ:...
കോതമംഗലം: മത വർഗ്ഗീയതയും ഭിന്നിപ്പിൻ്റെ ഇടപെടലും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയെന്നും മതാതിപത്യവും പണാതിപത്യവും മതേതര ഇന്ത്യക്ക് ദീക്ഷണിയായി മാറിയതായും ജനതാദൾ നേതാവ് മനോജ് ഗോപി പറഞ്ഞു. മതേതരം കാത്തു സൂക്ഷിക്കാൻ രാജ്യത്തിൻ്റെ...
കോതമംഗലം: കോതമംഗലം താലൂക്ക് എക്സൈസ് പെൻഷനേഴ്സിൻ്റ പ്രഥമ യോഗം ഇന്ന് കോതമംഗലം റോട്ടറി ഭവനിൽ നടന്നു. യോഗം ബഹു: എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. P V ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. Rtd.ഡെപ്യൂട്ടി കമ്മിഷണർ ശ്രീ....
കോതമംഗലം :വർഗീയ -ഫാസിസ്റ്റ് നയങ്ങൾ അക്രമ സ്വഭാവത്തോടെ നടപ്പാക്കുന്ന മോദി സർക്കാരിന് തിരിച്ചടി നൽകാൻ അടുത്ത ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ – മത നിരപേക്ഷ ശക്തികൾ ഒന്നിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്ന് സി...
പല്ലാരിമംഗലം: ആധുനിക കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ പടിപടിയായി ഉപയോഗം കുറക്കുവാനും, ഉപയോഗിച്ചവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുവാനും കഴിയും. പല്ലാരിമംഗലത്ത് കഴിഞ്ഞ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഹരിത കർമ്മ സേനയുടെ...
കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും എൻഎസ്എസ് കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ നരേന്ദ്രനാഥൻനായരിൽ നിന്ന് സ്കൂളിലെ എല്ലാ നവാഗതർക്കും ആവശ്യമായ നോട്ടുബുക്കുകൾ പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് രാജനും...