Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

Latest News

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം: മഴക്കാലത്ത് തൃക്കാരിയൂർ തോട് കരകവിഞ്ഞ് ടൗണിലും പാലത്തിലും വെള്ളംകയറുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കാൻ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലിതുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി 30...

CHUTTUVATTOM

കോതമംഗലം: സിത്താര ഡെക്കറേഷൻ ഉടമ തെക്കേമാലിൽ രാജു ജോസിന്റെയും സീനയുടെയും മകൻ മഹേഷ് രാജ് (അപ്പു 42) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ രാവിലെ 9.30ന്കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: മഞ്ഞപ്ര...

CHUTTUVATTOM

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136 ാം ജന്മവാര്‍ഷീക ദിനാചരണം കെ.പി.സി.സി നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന കറുകപ്പിള്ളിൽ നാരായണൻ നായരുടെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. (നാട്യാലയ നൃത്ത വിദ്യാലയം, പിണ്ടിമന) സിനിമാതാരം ആശാ ശരത്തിൻ്റെ മാതൃസഹോദരിയാണ്. കലാമണ്ഡലം സുമതി, മുവാറ്റുപുഴ രവി നാട്യാലയ, പരേതനായ രാമചന്ദ്രൻ, സത്യഭാമ,...

CHUTTUVATTOM

കോതമംഗലം : മുന്‍ കായികതാരവും CISF ൽ സബ് ഇൻസ്പെക്ടറുമായ വി. എ. ഇബ്രാഹിം (52) ഹൃദയാഘാതം മൂലം ബാംഗ്ലൂരില്‍ വച്ച് മരണപ്പെട്ടു. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്. ഒരു മാസത്തിൽ അധികമായി ശ്വാസകോശ...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണത്തിന് 13.30 ലക്ഷം അനുവദിച്ചതായി അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുകയാണ് പദ്ധതി പുനരുദ്ധരിക്കുന്നതിലൂടെ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ബട്ടർഫ്ലൈ ബാലസഭയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബാലസഭ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തങ്കളം വികാസ് ഭവൻ അനാഥമന്ദിരത്തിലെ കുട്ടികളോടൊപ്പം ഇത്തവണത്തെ ക്രിസ്തുമസ് മനോഹരമായി ആഘോഷിച്ചു. കുരുന്നു ചിരികൾക്ക് മിഴിവേകുവാനായി കുട്ടികളുടെ കലാപരിപാടികളോടൊപ്പം ക്രിസ്തുമസ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായി നിലപാട് എടുത്തവർക്കെതിരെ ജപ്തി നോട്ടീസ് അയച്ചു ഭീഷണിപ്പെടുത്തുന്ന മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി ജോർജിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌...

CHUTTUVATTOM

കവളങ്ങാട്: ഗ്രാമീണ റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അടിവാട് – പുഞ്ചക്കുഴി റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച്...

CHUTTUVATTOM

പെരുമ്പാവൂർ : പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ശുചികരണ പ്രവർത്തനങ്ങളും വാർഷിക അറ്റകുറ്റപ്പണികളും ഈ മാസം തന്നെ...

error: Content is protected !!