Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CHUTTUVATTOM

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായതോടെ ഉപരി പഠനത്തിനായുളള പ്ലസ് വണ്‍,ഡ്രിഗ്രി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ ആശങ്കയിലായ കുട്ടികള്‍ക്ക് നാളെ മുതല്‍ അക്ഷയ വഴി അപേക്ഷ സമര്‍പ്പിക്കാം. പഞ്ചായത്തിലെ അക്ഷയ സെന്‍ററുകള്‍...

CHUTTUVATTOM

പല്ലാരിമംഗലം :  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും, സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ്...

CHUTTUVATTOM

പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു...

CHUTTUVATTOM

പെരുമ്പാവൂർ : സെക്കണ്ടറി,  ഹയർസെക്കണ്ടറി,  ബോർഡ്,  യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ  വിദ്യാർഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകൾക്കും എം.എൽ.എ അവാർഡ് നൽകി ആദരിക്കും. തുടർച്ചയായി അഞ്ചാം വർഷമാണ്...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കേരള സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷകളും വെല്ലുവിളികളും കോവിഡ് 19 നു ശേഷം ” എന്ന വിഷയത്തിൽ നാളെ ( 26/7/2020) വെബിനാർ സംഘടിപ്പിക്കുന്നു....

CHUTTUVATTOM

കോതമംഗലം: ബ്ളോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പണികഴിപ്പിച്ച സ്വതന്ത്ര കുടിവെള്ള പദ്ധതി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) 2020-21 അധ്യായന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. www.macollege.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : മാതിരപ്പിള്ളി കുന്നപ്പിള്ളിൽ K T പൗലോസ് (79) നിര്യാതനായി. ഭാര്യ : കോഴിപ്പിള്ളി തൂണപ്പൻമുകളേൽ ശോശാമ്മ. മക്കൾ : ജിജി പൗലോസ് MACE കോതമംഗലം, ഫാദർ ജോസഫ് കുന്നപ്പിള്ളിൽ ഓസ്ട്രേലിയ,...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ കുടിവെള്ള പദ്ധതിയുടെ പൂർണ്ണ തോതിലുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 82 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.  ചെലവ് ഇനിയും...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്കാവശ്യമായ സാധന സാമഗ്രികൾ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകളിൽ നിന്നും ശേഖരിച്ചു നല്കുന്നതിനുള്ള കളക്ഷൻ...

error: Content is protected !!