Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

Latest News

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CHUTTUVATTOM

കോതമംഗലം : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 76 മത് ജന്മദിനം ആഘോഷവും, വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണവും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോതമംഗലം -കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ്‌ (ഐ )മൈനോറിറ്റി...

CHUTTUVATTOM

പെരുമ്പാവൂർ : കുറുപ്പംപടി ഡയറ്റിന് അനുവദിച്ച പുതിയ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 43 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ...

CHUTTUVATTOM

നേര്യമംഗലം : ബി.കോം പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടിയ കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജിലെ വിദ്യാർത്ഥിയായ ജിസ്മോൾ ജോസിനെ കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് അഭിമാനമായി 2017 -20 വര്‍ഷത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി റാങ്ക് ജേതാവായി സമീന ബീഗം . കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ 2017...

CHUTTUVATTOM

പെരുമ്പാവൂർ : വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് ഒരുങ്ങുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്‌കൂളിലെ പ്രി പ്രൈമറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണ...

CHUTTUVATTOM

കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പൂക്കുഴിമോളത്ത്‌ ഹരിദാസ്‌ പി കെയുടെ ഭാഗികമായി തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട് ഭാഗികമായി തകർന്ന് വീണത്‌.ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞടക്കമുള്ള...

CHUTTUVATTOM

കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് CBI – യെ കൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോൺഗ്രസ്സ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ...

CHUTTUVATTOM

പല്ലാരിമംഗലം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓഫീസിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ മുസ്ലിംലീഗുകാർ തമ്മിൽ വാക്കേറ്റം. സെക്രട്ടറി വിളിച്ചുചേർത്ത യോഗം ഗ്രാമപഞ്ചായത്ത്...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ മലർവാടി സ്വയം സഹായ സംഘം ചികിത്സഹായം നൽകി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്ന പല്ലാരിമംഗലം സ്വദേശിയായ മൗലവിക്കാണ് സഹായം നൽകുന്നത്. മലർവാടിയുടെ ചാരിറ്റി ഓർഗനൈസർ...

CHUTTUVATTOM

പല്ലാരിമംഗലം: കേരള വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് ആരംഭിച്ചിച്ചിട്ടുള്ള അലിവ് കാരുണ്യ സഹായനിധിയിൽ നിന്നും ചികിത്സഹായം നൽകി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്ന പല്ലാരിമംഗലം സ്വദേശിയായ യുവാവിനാണ് സഹായം നൽകുന്നത്. ബ്ലോക്ക്പഞ്ചായത്തംഗം ഒ...

error: Content is protected !!