Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

Latest News

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

CHUTTUVATTOM

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ്, മുത്തൂറ്റ് സ്വാശ്രയയും ചേർന്ന് പിണ്ടിമന പഞ്ചായത്തിൻ്റെ യും, മാലിപ്പാറ സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ പിണ്ടി മനയിലും, മാലിപ്പാറയിലും ജീവിത ശൈലി – വൃക്ക -ഹൃദ് രോഗ-നിർണ്ണയവും...

CHUTTUVATTOM

പെരുമ്പാവൂർ : വിദ്യാർത്ഥികളുടെ അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു,...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും ശിലാസ്ഥാപന...

CHUTTUVATTOM

കോതമംഗലം: പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഇടനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച്നടന്ന പൂന്താന ദമ്പതി പൂജ ഡോ.ഗുരു ശ്രീ ഇ.ജി നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ഇഞ്ചുർ ഈശ്വർ ജി അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന ജ്ഞാനപ്പാന മത്സര...

CHUTTUVATTOM

കോട്ടപ്പടി : തോളേലി യാക്കോബായ പള്ളിയുടെ ഭാഗത്തുകൂടി ഉപ്പുകണ്ടം പോകുന്ന വഴിയിലുള്ള ഉപഭോക്താക്കൾക്കാണ് കറുത്ത നിറത്തിലുള്ള കുടിവെള്ളം കിട്ടുന്നത്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ ഈ ഭാഗത്തുള്ള വീട്ടുകാർ വിവരം അറിയിച്ചെങ്കിലും പ്രശ്‌നത്തിന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കലാ കൂട്ടായ്മ രൂപീകരിച്ചു. കലാകൂട്ടായ്മയുടെ ഉദഘാടനം MLA ആന്റണി ജോൺ നിർവഹിച്ചു. നജീവ് ബോണിയാ അധ്യക്ഷനായി. മേഖലയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചെയർമാൻ മുരളി...

CHUTTUVATTOM

കോതമംഗലം : ഹരിത വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം 13/02/2021ന് നമ്പൂരിക്കൂപ്പിൽ നടന്നു. സമിതി പ്രസിഡന്റ്‌ ശ്രീ. ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ഷൈജന്റ് ചാക്കോ ഉൽഘാടനം...

CHUTTUVATTOM

കോതമംഗലം : കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കോതമംഗലം നിയോജകമണ്ഡലത്തിൽ കെ. എസ്. യു. വിൻ്റെ നേതൃത്വത്തിൽ ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം :  സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് നൽകുക, കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, വർഗ്ഗീയതയെ ചെറുക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക, ദേശീയ...

CHUTTUVATTOM

പെരുമ്പാവൂർ : റയോൺപുരം പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കലുങ്കിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ റയോൺപുരം...

error: Content is protected !!