കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
കോതമംഗലം :കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വോട്ടെണ്ണല്‍ ദിനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ,കാര്‍ത്തിക് അറിയിച്ചു. ഗവ:ബോയ്സ് ഹയർ സെക്കൻററി സ്കൂൾ...
തൊടുപുഴ: തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എം.പി തൻറെ ഡിസാസ്റ്റർ മനേജ്മെൻറ് ടീമുമായി നേരിട്ടെത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ച് തൊടുപുഴ ശാന്തിതീരത്തിലെത്തിച്ച്...
നെല്ലിക്കുഴി : കോവിഡ് രോഗിയായ പത്താം ക്ലാസുകാരൻ പരീക്ഷ എഴുതുവാൻ എങ്ങനെ പോകും എന്നോർത്ത് കുടുംബം പലരേയും സമീപിച്ചു എങ്കിലും ആരും തയ്യാറാകാതെ വന്നപ്പോൾ രക്ഷകനായി എത്തിയത് സി .പി .ഐ.(എം) ബ്രാഞ്ച്...
പിണ്ടിമന: റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമനയിലെ കോവിഡ് ബാധിത ഭവനങ്ങളിൽ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റും സാനിറ്റൈസറും എത്തിച്ചു നല്കി. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, റെഡ് ക്രോസ് കോതമംഗലം...
പല്ലാരിമംഗലം: അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പല്ലാരിമംഗലം ഹെൽത്ത് സെന്ററിൽ ഇന്ന് നടന്ന കോവിഡ് ടെസ്റ്റിനും വാക്സിനേഷൻ വിതരണത്തിനും സൗജന്യ ആബുലൻസ് സർവ്വീസും വോളന്റിയർ മാരുടെ സേവനവും...
പല്ലാരിമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദ്ദേശപ്രകാരം മിലാൽ ഫുട്ബോൾ ക്ലബ്ബിന്റെ സഹകരണത്തോടെ പല്ലാരിമംഗലം പഞ്ചായത്ത് കവലയിൽ മഴക്കാലപൂർവ്വ ശുചീക കണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ യൂണിയൻ പ്രവത്തനങ്ങളുടെ ഉത്ഹാടനം (അസ്തിത്വ ’21) മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി....
കോതമംഗലം: കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപനത്തിൽ കോതമംഗലം താലൂക്കിലെ കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...
കീരംപാറ : കോതമംഗലം താലൂക്കിൽ കീരംപാറ പഞ്ചായത്തിൽ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ ജനസേവ കേന്ദ്രയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നേടിയവരെ (Male or Female) ആവശ്യമുണ്ട്. പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകിട്ട്...