കോതമംഗലം : സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിപ്പിള്ളി പുഴയിൽ കോഴിപ്പിള്ളി – കുടമുണ്ട – കുളമ്പേ കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന്ദേശവുമായി ഓണത്തിനൊരുമുറം പച്ചക്കറി കൃഷിയിലൂടെ കവളങ്ങാട് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളെയും പങ്കാളികളാക്കുന്നതിന്റെ...
കോതമംഗലം: ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ,കൃഷി ഉദ്യോഗസ്ഥർ,സഹകരണ ബാങ്ക് പ്രസിഡന്റുമാർ,പാടശേഖര സമിതി സെക്രട്ടറിമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് മണ്ഡലത്തിൽ സുഭിക്ഷ കേരളം പദ്ധതികളുടെ അവലോകന യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്തിൽ വച്ച്...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഇരമല്ലൂർ തരിശ് പാട ശേഖരം പച്ചപ്പിലേക്ക്. ഇരമല്ലൂർ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടക്കുന്ന ഒരേക്കർ നിലം സുഭിക്ഷ കേരളം പദ്ധതയിൽ ഉൾപ്പെടുത്തി കിസ്സാൻ സഭനെല്ലിക്കുഴി പ്രദേശിക സഭയും,നവയുഗം സ്വയം സഹായ സംഘവും...
കോതമംഗലം: കേരള സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്...
പല്ലാരിമംഗലം: സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി കൃഷിഭവനും, കിസ്സാൻ സഭയും , പല്ലാരിമംഗലം ജന സേവന ട്രസ്റ്റും, മൈലൂർ സ്റ്റേഡിയം കർഷക സമിതിയും സംയുക്തമായി മൂന്ന് ഏക്കർ തരിശ്...
കോതമംഗലം: കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ പരിധിയിൽ വരുന്നതും തരിശായി കിടക്കുന്നതുമായ 25 ഏക്കർ നെൽപ്പാടവും, 2.5 ഏക്കർ കരനെൽ കൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന പദ്ധതി ബാങ്ക് നടപ്പിലാക്കുന്നു. 36 കർഷകരുടെ...
കോതമംഗലം: ഞാറ്റുവേല ചന്തയുടെയും കർഷക ഗ്രാമസഭകളുടെയും ബ്ലോക്ക് തല ഉദ്ഘാടനം പല്ലാരിമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. കർഷകർക്ക് നടീൽ വസ്തുക്കളുടെ വിതരണവും,പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റവും,കൃഷി ആരംഭവുമാണ് ഞാറ്റുവേല ചന്തയിൽ ഉദ്ദേശിക്കുന്നത്.ജൂൺ 22 മുതൽ...
കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് വേറിട്ട കൃഷി രീതി നടപ്പിലാക്കുന്നു. 10 ഏക്കറോളം വരുന്ന കണ്ണാപ്പിള്ളി പാടശേഖരത്ത് നെൽകൃഷി നടത്തി കൃഷിക്കാർക്ക് തന്നെ വിളവ്...