

Hi, what are you looking for?
കോതമംഗലം : ഭര്ത്താവിനൊപ്പം സ്കൂട്ടറില് സഞ്ചരിക്കെവെ റോഡില് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്ച്ചാലില് ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....
കോതമംഗലം: കനത്തമഴയില് നെല്ലിക്കുഴി ടൗണില് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിച്ചു. കോതമംഗലം- പെരുമ്പാവൂര് റോഡിൽ നെല്ലിക്കുഴിയില് ഇന്നലെ വൈകിട്ട് പെയ്ത മഴയിലാണ് റോഡ് തോടായത്. റോഡിന് ഇരുവശത്തെയും ഓടകള് മാലിന്യം...