കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര സംഘടിപ്പിച്ചു. അഡ്വ.ഡീൻകുര്യാക്കോസ് M P പദയാത്ര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം അഡ്വ.സേനാപതി വേണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് M M പ്രവീൺ അദ്ധ്യക്ഷനായി. DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്ദീൻ, ബ്ലോക്ക് പ്രസിഡന്റ M S എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PA M ബഷീർ, എബി ചേലാട്ട്, പി പി തങ്കപ്പൻ, ചന്ദ്രലേഖ ശശിധരൻ, എം.എ കരിം, അനൂപ് ജോർജ്, എം.വി റെജി, നാസർ വട്ടേക്കാടൻ, സത്താർ വട്ടക്കുടി, വിനോദ് മേനോൻ, അലി പടിഞ്ഞാറേച്ചാലിൽ, നോബിൾ ജോസഫ്, ശശിധരൻ, ഗോപിനാഥൻ, പോൾസൺ ഡേവിഡ്, സുരേഷ് ആലപ്പാട്ട്, ഇബ്രാഹിം,വിജിത്ത് വിജയൻ, അജീബ് ഇരമല്ലൂർ, ജോർജ് വട്ടക്കുഴ, റഫീഖ് വെണ്ടുവഴി, റോയി ചാണ്ടി ,രാഹുൽ തങ്കപ്പൻ, അനന്ദു, സിബി, ആദിത്യൻ, ധനുശാന്ത്, ഹരിശാന്ത്,ഗുണവതി ശിവദാസൻ, സരസ പൗലോസ്, നീതു ഷിബു, രഞ്ജിനി ശശിധരൻ, രതി സുരേഷ്, ശാർമ്മിള ദേവി, ശ്രീദേവി അനിൽ, ഷ നു ജ കെ.എൽ, സൂസി തോമസ്, രാജി തങ്കപ്പൻ,തുടങ്ങിയവർ പങ്കെടുത്തു.
