കോതമംഗലം : വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റ ഓട്ടോ റിക്ഷാ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിലാണ് ഓട്ടോ റിക്ഷാ ഡ്രൈവറെ അതിഥി തൊഴിലാളി മര്‍ദിച്ചത്. തിങ്കള്‍ വൈകിട്ട് ഗുഡ്‌സ്...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽ പൈനാപ്പിൾതോട്ടത്തിൻ്റെ അടിക്കാടിന് തീപിടിച്ചു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പിടവൂർ ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന സ്ഥലത്തെ വിളവെടുപ്പ് കഴിഞ്ഞ പൈനാപ്പിൾതോട്ടത്തിലെ അടിക്കാടിനാണ് തീ പിടിച്ചത്. ഉടനെ...
കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ് ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ...
കോതമംഗലം : ഡിവൈഎഫ്ഐ വാരപ്പെട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി വയറിംഗ് ജോലികള്‍ ചെയ്തുകൊടുത്ത വീട്ടില്‍ വെളിച്ചമെത്തി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി എന്‍ ബാലകൃഷ്ണന്‍ വൈദ്യുതി കണക്ഷന്റെ സ്വിച്ച്...
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ചെമ്മയത്ത് വീട്ടിൽ സി.കെ അബ്ദുൾ നൂർ(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൈലൂർ ഉൾപ്പെടുന്ന ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് അബ്ദുൾ നൂർ...
കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ വർഷങ്ങളായി തരിശായി കിടന്ന കരിങ്ങാട്ട് പാടം കതിരണിയാനൊരുങ്ങുന്നു. വിത്തിടൽ ഉദ്ഘാടനം കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ നിർവ്വഹിച്ചു.പഞ്ചായത്ത് ജനകീയാസൂത്രണം 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,40,000...
കോതമംഗലം: കൈകൾ ബന്ധിച്ച് വൈക്കം കായൽ നീന്തി കടന്ന വാരപ്പെട്ടി അറക്കൽ വീട്ടിൽ അനന്ത ദർശനെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം വീട്ടിലെത്തി ആദരിച്ചു. അനന്തു വലിയ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന...
കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കറിയ അനന്തദർശൻ വിസ്മയം തീർത്തു. വാരപ്പെട്ടി പഞ്ചായത്തിലെ അറയക്കൽ വീട്ടിൽ എ.ജെ പ്രിയദർശന്റെ 13 വയസ് പ്രായമുള്ള മകൻ അനന്തദർശനാണ് കഴിഞ്ഞ ദിവസം സാഹസിക പ്രകടനം...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ അറക്കൽ വീട്ടിലെ എ ജെ പ്രിയദർശന്റെ 13 വയസ്സ് പ്രായമുള്ള മകൻ അനന്ത ദർശൻ, കൈകൾ കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം...