കോതമംഗലം : വടാട്ടുപാറയിൽ അബദ്ധത്തിൽ ബേക്കറിയിൽ പെട്ടുപോയ ഉടുമ്പിനെ വനപാലകർ എത്തി പിടികൂടി ഇന്ന് കാട്ടിലേക്ക് അയച്ചു. കോതമംഗലം വടാട്ടുപാറ സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ആണ് ഉച്ചയോടെയാണ് ഉടുമ്പ് ബേക്കറിയിൽ കയറി...
എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ ജാഫർ മാലിക്ക് ഐ എ...
കോതമംഗലം : ഇടമലയാറിൽ നിന്ന് യാത്രക്കാരുമായി താളു കണ്ടത്തേക്ക് പോയ ജീപ്പിന് നേരെ കടുവയുടെ ആക്രമണമുണ്ടായി എന്ന ശബ്‌ദ സന്ദേശമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇടമലയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തെക്ക് കടക്കുന്ന...
കോതമംഗലം : നൂറുകണക്കിന് തൊഴിലാളികളും നിരവധി വിദ്യാർത്ഥികളും യാത്ര ചെയ്തു കൊണ്ടിരുന്ന ചക്കിമേട് വഴി വടാട്ടുപാറയിലേക്കുള്ള KSRTC സർവീസ് പുനരാംഭിക്കണം എന്ന് ആവിശ്യപ്പെട്ട് DYFI വടാട്ടുപാറ മേഖല കമ്മിറ്റി അസിറ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക്...
കോതമംഗലം : ഇടുക്കി, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ – സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വടാട്ടുപാറ രാധാകൃഷ്ണന്റെ 18-ാം ചരമവാർഷിക ദിനം വടാട്ടുപാറയിൽ ആചരിച്ചു. വടാട്ടുപാറ അരീക്ക സിറ്റിയിൽ നടന്ന അനുസ്മരണ യോഗത്തിൽ പി...
കോതമംഗലം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിഭാഗം കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനിക്ക് രൂപം നൽകി പരിശീലനം ആരംഭിച്ചു. കുട്ടമ്പുഴ, വടാട്ടുപാറ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന...
കോതമംഗലം: വടാട്ടുപാറ വനിതാ സഹകരണ സംഘത്തിന്റെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ വനിതകൾക്കായി ഡ്രൈവിംഗ് പരിശീലന പദ്ധതി ആരംഭിച്ചു. മൂവാറ്റുപുഴ ആർ റ്റി ഒ റ്റി എ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും കോതമംഗലത്തിന് പോയ കാറാണ് അപകടത്തിൽ...
കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന് ഇപ്പോൾ വീടുകളിലെ അടുക്കളകളിലും ഒച്ചിൻ്റെ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ തോടിന്റെ സംരക്ഷണഭിത്തി തകർത്തതുമായുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വടാട്ടുപാറ പനംചുവട് ഭാഗത്ത് തോടിൻ്റെ സംരക്ഷണ ഭിത്തി തകർത്ത തിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് വടാട്ടുപാറ മുളക്കൽ തങ്കച്ചന് (56)...