പോത്താനിക്കാട് : മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന മോഷ്ടാവ് അറസ്റ്റിൽ. അമ്പലമേട് അമൃത കോളനിയിൽ സി-32 ൽ താമസിക്കുന്ന അരുൺ (25) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്സിന്‍റെ...
കവളങ്ങാട്: പുളിന്താനം ഗവ യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ലിയ അന്ന ലാൽ തനിക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ അഭിനന്ദന കത്തുമായി സ്‌കൂളിലെത്തിയപ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കുമിടയിൽ താരമായി മാറി. യുകെജി മുതൽ ചിത്രരചനയിൽ...
കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തിലെ അമ്പലം തൊണ്ട്റോഡാണ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2021-22 പദ്ധതിയിൽപ്പെടുത്തി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമാണം പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്...
പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ,...
കോതമംഗലം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. പദ്ധതിയുടെ ഉത്ഘാടനം 25 ന് വൈകിട്ട് നാലിന് പോത്താനിക്കാട് വച്ച് കൃഷി വകുപ്പ് മന്ത്രി...
മുവാറ്റുപുഴ : നിസ്കാരപള്ളിയിൽ പ്രാർഥനക്ക് എന്ന വ്യാജന എത്തി ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. ഈരാറ്റുപേട്ട അരുവിത്തറ കരോട്ട് പറമ്പിൽ വീട്ടിൽ മാഹിനെയാണ് (24) മുവാറ്റുപുഴ പോലീസ് പിടികൂടിയത്. സൗത്ത് പായിപ്ര ബദറുൽ ഖുദ...
കോതമംഗലം : എഴുപത്തിരണ്ട് വർഷം മുമ്പ് നിർമ്മിച്ച പുളിന്താനം പാലം ഓർമ്മയാവുന്നു. 1950 ലാണ് പുളിന്താനം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. കക്കടാശ്ശേരി കാളിയാർ റോഡിൽ ആദ്യമായി നിർമ്മിച്ച പാലമാണിത്. കക്കടാശ്ശേരിയിൽ...
കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ . പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവൻ (22)നെയാണ് പോത്താനിക്കാട് പോലീസ് അറസറ്റ് ചെയ്തത്. പലതവണ ഇയാൾ പെൺകുട്ടിയെ പീഢനത്തിനിരയാക്കി....
കോതമംഗലം :പല്ലാരിമംഗലം പഞ്ചായത്ത് അടിവാട് ടൗണില്‍ കഴിഞ്ഞ ദിവസം ആസാം സ്വദേശികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ കുത്തേറ്റ അതിഥി തൊഴിലാളി അബൂ ഹനീഫ (27) മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുത്തിപ്പരിക്കേല്‍പിച്ച ആസാം...
കോതമംഗലം : അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ . ആസാം നാഗൂൺ സ്വദേശി അക്രമുൾ ഹുസൈൻ ( 28 ) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആസാം...