Connect with us

Hi, what are you looking for?

All posts tagged "PINDIMANA"

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ.യു.പി സ്കൂളിൽ നടക്കുന്ന ഉപജില്ല പഠനോത്സവവും സ്കൂൾ പാർക്ക് അടക്കമുള്ളവയുടെ ഉദ്ഘാടനം അറിയിച്ച് സ്കൂൾ വിദ്യാർഥികളുടെ പത്രസമ്മേളനം വ്യത്യസ്തമായി. മൂന്ന് വർഷം മുമ്പ് 24 കുട്ടികളുമായി അടച്ച് പൂട്ടൽ ഭീഷണിയിൽ...

CRIME

കോതമംഗലം : കീരംപാറ നാടോടി ഭാഗത്തു പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ചവരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലും , കോതമംഗലം പോലീസിന്റെ കൃത്യമായ അന്വേഷണവും മൂലം പ്രതികളെ...

NEWS

കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പണി പുർത്തീകരിച്ച ചെങ്കര-കാത്തിരത്തിങ്കൽ റോഡ്,  തോക്കുംകാട്ടിൽ മത്തായി ഔസേഫ് റോഡ്, ചേന്നംകുളം സ്കറിയ മെമ്മോറിയൽ റോഡ്, ചിറ്റാണി കുളിക്കടവ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉപജില്ലാ തല എബിലിറ്റി ഫെസ്റ്റ്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാമ്പാറ ഭാഗത്ത് പെരുമ്പിലത്തേത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിലേക്ക് കാട്ടാനക്കൂട്ടം തെങ്ങ്കുത്തി മറിച്ചിട്ടു. വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...

NEWS

കോതമംഗലം: പിണ്ടിമന എസ എൻ ഡി പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമൂഹശാന്തിഹവനവും കുടുംബ ഐശ്വര്യ പൂജയും ബിനു ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ശാഖാ ഹാളിൽ നടന്നു. യൂണിയൻ...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി...

CHUTTUVATTOM

പിണ്ടിമന : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ ആയപ്പാറ പാടശേഖരത്തിൽ അഞ്ച് ഏക്കർ വരുന്ന സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്ന ഞാറ് നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ നിർവ്വഹിച്ചു....

NEWS

കോതമംഗലം: ‌ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ...

NEWS

കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ...

error: Content is protected !!