എറണാകുളം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പിണ്ടിമന നാടോടി കമ്മ്യൂണിറ്റി ഹാൾ പ്രതിഭാ കേന്ദ്രത്തിൽ അയൽപക്ക പഠന കേന്ദ്രവും വായനാശാലയും ആരംഭിച്ചു. അയൽപക്ക പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആന്റണി...
വേട്ടാമ്പാറ: ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റി വേട്ടാമ്പാറ ജോസഫൈൻ എൽ .പി . സ്കൂളിലെ ഓൺലൈൻ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് ടിവി നൽകി. സ്കൂൾ ഓഫീസിൽ ചേർന്ന...
കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : കോതമംഗലം താലൂക്ക് നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC)യുടെ നേതൃത്വത്തിൽ അയിരൂർപ്പാടത്തുള്ള പയസ് ഗാർഡനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. ആൻ്റണി ജോൺ എംഎൽഎ കോൺവെൻ്റ് ഇൻ ചാർജ് മദർ...
കോതമംഗലം : ചേലാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പോളിടെക്നികിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് 5 കോടി രൂപയാണ്...
കോതമംഗലം :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും, മഴക്കാല പൂർവ്വ ശുചികരണത്തിന്റെ ഭാഗമായും പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസര പ്രദേശങ്ങളിലെ കാട് വെട്ടി വൃത്തിയാക്കി, ലോക് ഡൌൺ കാലത്ത് മാതൃകയായി ഒരു കൂട്ടം...