ഭൂതത്താൻകെട്ടിൽ നിന്നും വമ്പൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം : ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിക്ക് സമീപത്തുള്ള വെള്ളത്തിൽ നീന്തുന്നത് കാണുകയും കുറച്ചു സമയത്തിന് ശേഷം കരയിൽ കയറികിടക്കുകയും ചെയ്‌ത രാജവെമ്പാലയെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. വെള്ളത്തിൽ നീന്തുന്നത് കണ്ടപ്പോൾ പുഴ മുറിച്ചുകടന്ന് അക്കരക്ക് പോകുവാൻ ആയിരിക്കുമെന്ന് നാട്ടുകാർ …

Read More

പ്രളയത്തിന് ഒരാണ്ട് ; ഓഗസ്റ്റ് 16 ലെ പ്രളയത്തിന്റെ ഓർമ്മകൾ ചരിത്രത്തിൽ രേഖപ്പെടുത്തി ഭൂതത്താൻകെട്ട് അണക്കെട്ട്.

കോതമംഗലം : കഴിഞ്ഞ വർഷം പ്രളയം വരുത്തിയ മുറിവിൽ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് പതിയെ പിച്ചവച്ച് തുടങ്ങിയപ്പോളാണ് അടുത്ത വെള്ളപ്പൊക്കത്തിന്റെ കെടുതികളെ കോതമംഗലത്തിന്റെ ചില പ്രദേശങ്ങളിൽ നേരിടേണ്ടിവന്നത്. കഴിഞ്ഞ വർഷത്തെ പ്രളയം കൊണ്ടുപോയതൊക്കെ തിരിച്ചു പിടിക്കുവാൻ പരിശ്രമിക്കുമ്പോളാണ് കനത്ത മഴയിൽ കോതമംഗലം …

Read More

പെരിയാറിൽ പിടിയാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

കോതമംഗലം : വേട്ടാംപാറ പമ്പ് ഹൗസിന് സമീപത്തായി ആനക്കുട്ടിയുടെ ജഡം ഒഴുകി വന്ന നിലയിൽ കണ്ടെത്തി. ആറ് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനക്കുട്ടിയെ ഉച്ചയോടുകൂടി നാട്ടുകാരനാണ് ആദ്യമായി കാണുന്നത് , പിന്നീട് വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ …

Read More

കനാലിൽ വീണ കാർ കോതമംഗലം ഫയർ ഫോഴ്‌സ് കരക്ക് കയറ്റി

കോതമംഗലം : ഇന്നലെ രാത്രിയിൽ കനാലിൽ വീണ കാർ കോതമംഗലം ഫയർ ഫോഴ്‌സ് സേന റോപ്പ് ഉപയോഗിച്ച് കരക്ക് കയറ്റി. കാർ നിയന്ത്രണം വിട്ട് 20 അടിയോളം താഴ്ച്ചയുള്ള പെരിയാർ വാലി മെയിൻ കനാലിൽ വീണ് മുങ്ങുകയായിരുന്നു. പിണ്ടിമന പഞ്ചായത്തിൽ നാടോടി …

Read More

50 വർഷമായി റേഡിയോയുടെ കൂട്ടുകാരനായ കോതമംഗലം സ്വദേശിയായ അലക്സാണ്ടർ എന്ന റേഡിയോ മനുഷ്യൻ

കോതമംഗലം : ഭാരതത്തിൽ റേഡിയോ പ്രക്ഷേപണം തുടങ്ങുന്നത് ഏകദേശം 1926-27 കാലത്ത്, രണ്ടു സ്വകാര്യ പ്രക്ഷപണ യന്ത്രങ്ങളുടെ സഹായതോട് കൂടിയാണ്. കൊൽക്കത്തയിലും, മുംബൈയിലും ആയിരുന്നു ആദ്യത്തെ സംപ്രേഷണം. ഈ റേഡിയോ നിലയങ്ങൾ പിന്നീട് 1930ൽ ദേശസൽക്കരിക്കുകയും, ഇന്ത്യ പ്രക്ഷേപണ നിലയം എന്ന …

Read More
chelad

ചേലാട് അന്താരാഷ്ട്ര സ്‌റ്റേഡിയം എം ഒ യു ഒപ്പുവച്ച് കിഫ്ബി അംഗീകാരത്തിനായി സമർപ്പിച്ചു: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്തെ ചേലാട് അന്താരാഷ്ട്ര സ്‌റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രധാന തടസ്സം നീങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ 10 കോടി രൂപ കിഫ്ബിയിൽ വകയിരുത്തിയിട്ടുള്ള ചേലാട് അന്താരാഷ്ട്ര സ്‌റ്റേഡിയ നിർമ്മാണത്തിന്റെ …

Read More

മഴ കനത്താൽ ഭൂതത്താന്‍കെട്ട് ഷട്ടര്‍ തുറക്കുവാൻ സാധ്യത.

കോതമംഗലം : കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസി. എഞ്ചിനീയര്‍ അറിയിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്  നിർദ്ദേശവും നെല്കിയിട്ടുണ്ട്.

Read More

ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റബ്ബർ തോട്ടത്തിലേക്ക് പാഞ്ഞുകയറി.

പിണ്ടിമന : വെറ്റിലപ്പാറയിൽ അമിതവേഗതയിൽ പോയ ടോറസ്‌ ലോറി റബ്ബർത്തോട്ടത്തിലേക്ക് പാഞ്ഞുകയറി. വെറ്റിലപ്പാറ മുസ്‌ലിം പള്ളിക്ക് സമീപം ഇന്നലെ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. വാവേലി റോഡിൽ നിന്ന്‌ വെറ്റിലപ്പാറ റോഡിലേക്ക്‌ പ്രവേശിക്കുകയായിരുന്ന ടോറസ്റോ ലോറി റബ്ബർ തോട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി …

Read More

സ്വന്തം വീടിന് തീയിട്ടശേഷം പൊലീസുകാരെ കണ്ട് ഭയന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ.

കോതമംഗലം: വീടിന് തീയിട്ട് ഒളിവിൽ പോവുകയും പോലീസ് പരിശോധനയിൽ വീടിനകത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വേട്ടാമ്പാറ കല്ലോലിക്കൽ ബാബു (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 22-നായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ സ്വന്തം വീടിന് തീയിട്ടശേഷമാണ് ബാബു …

Read More

ഭൂതത്താൻകെട്ട് പുതിയ പാലം പൂർത്തിയാകുന്നു ; 14 സ്പാനുകളിലായി 11 മീറ്റർ വീതിയിലും 290 മീറ്റർ നീളത്തിലും പുതിയ സമാന്തര പാലം.

നീറുണ്ണി പ്ലാമൂടൻസ് വടാട്ടുപാറ. കോതമംഗലം: കാനന സുന്ദരിക്ക് അരഞ്ഞാണം തീർത്തപോലെ പുതിയ പാലം പണി പൂർത്തിയാകുന്നു. ഭൂതത്താൻകെട്ട് അണക്കെട്ടിന് മുൻപിൽ നിലവിലെ ബാരേജിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ മെയിൻ ഗർഡറുകളുടെ കോൺക്രീറ്റിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. 14 സ്പാനുകളിലായി 11 …

Read More