കവളങ്ങാട്: ശനിയാഴ്ച പകല്‍ അടിവാട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യയും അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍...
കവളങ്ങാട് : ഊന്നുകൽ -തൊടുപുഴ റൂട്ടിൽ കൂറ്റംവേലിയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകർത്ത ശേഷം റോഡിൽ തല കീഴായ് മറിഞ്ഞ് കോട്ടയം സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്. കഴിഞ്ഞ...
കോതമംഗലം: കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ നോമ്പനുഷ്ഠിച്ച് വരികയാണ് പല്ലാരിമംഗലം പഞ്ചായത്തംഗമായ എ.എ.രമണൻ. കൊച്ചിൻ ഡിസ്റ്റ്ട്രിബ്യൂട്ടേഴ്സ് എന്ന വിതരണ കമ്പനിയിൽ ജോലി നോക്കുന്നതിനിടെ നിസാർ നരിപ്പറ്റ എന്ന സുഹൃത്തിൻ്റെ പ്രേരണയിലാണ് ആദ്യ നോമ്പിൻ്റെ...
അടിവാട് : അടിവാട് ടൗണിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പോത്താനിക്കാട് കെ എസ് ഇ ബി...
പല്ലാരിമംഗലം : എസ് പി സി ഗെയിംസ് ക്ലബ്ബിൻറെ ഭാഗമായി പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ഫുട്ബോൾ ടീമിൻറെ ജേഴ്സി പ്രകാശനം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ...
പല്ലാരിമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടിവാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം ചേർന്നു. അടിവാട് തെക്കേകവലയിൽ നടന്ന സമ്മേളനം കവളങ്ങാട് ഏരിയാ പ്രസിഡൻ്റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജിത സാദിഖ് അദ്ധ്യക്ഷത വഹിച്ചു....
കവളങ്ങാട്: പല്ലാരിമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ‘ഇടം’ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിപിഐ...
പല്ലാരിമംഗലം : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി പല്ലാരിമംഗലത്ത് പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം...
പല്ലാരിമംഗലം: കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയയതിൻ്റെ വാർഷികമായ ഏപ്രിൽ 18 പല്ലാരിമംഗലത്ത് സാക്ഷരതാ പ്രഖ്യാപന ദിനമായി ആചരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു....