കോതമംഗലം : സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരത്തിന്...
പല്ലാരിമംഗലം: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിവാട് ഐഡിയ നഗറില്‍ താമസിക്കുന്ന കല്ലേലില്‍ കെ ജെ സുനില്‍കുമാറാണ് (42) തൂങ്ങിമരിച്ചത്. വ്യാഴം പകല്‍ പത്തോടെയാണ് സംഭവം. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച മൂവാറ്റുപുഴ...
പല്ലാരിമംഗലം : പ്ലാൻഫണ്ട് വിനിയോഗത്തിൽ എറണാകുളം ജില്ലയിൽ ഒന്നാമതും, സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്തുമെത്തിയ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും എം എൽ എ ആൻറണി ജോൺ ആദരിച്ചു.1978ൽ രൂപീകൃതമായ പല്ലാരിമംഗലം പഞ്ചായത്തിൻ്റെ...
പല്ലാരിമംഗലം : സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തില്‍ അടിവാട് ടി ആന്റ് എം ഓഡിറ്റോറിയത്തില്‍ കലാജാഥ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രംഗശ്രീ ടീമിന്റെ...
പല്ലാരിമംഗലം: സംസ്ഥാന സർക്കാർ കൃഷി വകുപ്പിൻ്റെ സഹായത്തോടെ പല്ലാരിമംഗലം കൃഷിഭവനിൽ നിന്നും വിവിധയിനം പച്ചക്കറി തൈകൾ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ...
കോതമംഗലം: പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ആളുമാറി വീട്ടിൽക്കയറി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ പോത്താനിക്കാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മടിയൂർ സ്വദേശിയായ 16-കാരന് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നാൽവർ...
കോതമംഗലം : പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊട്ടുപുഴ കുമാരമംഗലം ഏഴല്ലൂർപ്ലാന്‍റേഷൻ ഭാഗത്ത് നിന്നും തൊടുപുഴ മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വീട്ടിൽ വിഷ്ണു (27), ഏഴല്ലൂർപ്ലാന്‍റേഷൻ...
പല്ലാരിമംഗലം:പല്ലാരിമംഗലം ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി യൂണിറ്റിന്റെയും സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ അടിവാട് ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്‌കൂളിൽ നിന്നും ആരംഭിച്ച റാലി അടിവാട് ടൗൺ ചുറ്റി തിരികെ...
അടിമാലി: അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ ഇന്ന് വെളുപ്പിന് ദേശീയ പാതയിൽ നടത്തിയ റെയ്ഡിൽ 38 ലിറ്റർ വ്യാജ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിൽ...