കോതമംഗലം :- നേര്യമംഗലം പാലത്തിനു താഴെ ഇന്ന് വൈകിട്ട് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിങ്ക് കളർ ഷർട്ടും കറുത്ത പാൻ്റും ധരിച്ച 55 വയസിനു മുകളിൽ...
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ...
കോതമംഗലം: – നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിൽ ഇന്ന് വൈകിട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തോപ്രാംകുടി സ്വദേശിനി കിഴക്കേ ഭാഗത്ത് ലാലി മാത്യു (48) വാണ് മരിച്ചത്. ഭർത്താവ് മാത്യുവിനൊപ്പം സ്കൂട്ടറിൽ...
കോതമംഗലം : നേര്യമംഗലത്ത് KSRTC ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് ഇന്ന്അ രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു....
കോതമംഗലം : നേര്യമംഗലം പി ഡബ്ല്യു ഡി പരിശീലന കേന്ദ്രം ; അവശേഷിക്കുന്ന പ്രവർത്തികൾ 2023 മാർച്ച് 31 ഉള്ളിൽ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമ...
നേര്യമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ പ്രധാന പാലമായ നേര്യമംഗലം പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇവിടെ സമാന്തരപാലം നിർമ്മിക്കാനുള്ള പ്രാഥമിക നടപടി പുർത്തിയായി. നിലവിലെ പാലത്തിൽ നിന്നും ഒമ്പത് മീറ്റർ താഴ്ഭാഗത്താണ് പുതിയ പാലം നിർമ്മിക്കുക....
കോതമംഗലം : മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസ് (63) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ്...
കോതമംഗലം : നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേരെ വനപാലകർ അറസ്റ്റുെ ചെയ്തു. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ...
കോതമംഗലം : മനുഷ്യ ജീവനും വസ്തു വകകൾക്കും , കൃഷി ദേഹണ്ഡങ്ങൾക്കും ഭീഷണി ഉയർത്തി നേര്യമംഗലം മേഖലയിൽ കാട്ടാന കൂട്ടം വിലസുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശമായ നീണ്ടപാറ,...
കോതമംഗലം : ഊന്നുകല്ലിൽ 71 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 65 ഗ്രാം കഞ്ചാവുമായി നേര്യമംഗലം മണ്ഡപത്തിൽ വീട്ടിൽ ഡിവിൻ (19), 6 ഗ്രാം കഞ്ചാവുമായി പല്ലാരിമംഗലം ചെറുപുറം വീട്ടിൽ മുഹമ്മദ്...