

Hi, what are you looking for?
കോതമംഗലം: കണ്ടെൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ട നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ കാർഡുടമകൾക്കും സൗജന്യ റേഷൻ അനുവദിക്കണമെന്നും, അഥിതി തൊഴിലാളികൾക്ക് ധാന്യക്കിറ്റും അടിയന്തിമായി അനുവദിക്കണമെന്ന് നെല്ലിക്കുഴി മണ്ഡലം യു.ഡി.എഫ്.കമ്മറ്റി ജില്ലാ കളക്ടർക്ക് നൽകിയ...
കോതമംഗലം:- നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ പൂർണ്ണമായും ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി...