കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വിവിധ ക്ഷേമപെന്‍ഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ഭൂരിപക്ഷ അപേക്ഷകളും തീര്‍പ്പാക്കി. അദാലത്തില്‍ 65 അപേക്ഷകളാണ് എത്തിയത്.ഇതില്‍ 53 പേര്‍ പെന്‍ഷന് അര്‍ഹരായി. അദാലത്ത് ബ്ലോക്ക് പഞ്ചായത്ത്...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ റിസർച്ച് ആൻഡ് കൺസൾട്ടൻസി സെൽ പ്രവർത്തനം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി. സോജൻലാൽ ഉത്‌ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ഗവേഷണ താല്പര്യം വർധിപ്പിക്കാനും കോളേജിലെ ലാബുകൾ...
കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും...
കോതമംഗലം: നെല്ലിക്കുഴി സ്വദേശിയായ പി.കെ രാജേഷ് എഐവൈഎഫ്ന്റെ എറണാകുളം ജില്ല പ്രസിഡന്റെ ആയി കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന സമ്മേളനം തെരെഞ്ഞടുത്തു. തൃപ്പൂണിത്തുറ സ്വദേശി റെനീഷ് ആണ് സെക്രട്ടിറി. സി പി ഐ...
കോതമംഗലം: പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് മുസ്ലിം ലീഗ് നെല്ലിക്കുഴിപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് 2018ൽ നിർമ്മാണം ആരംഭിച്ച പ്ലാമുടി – ഊരം കുഴി...
ദീപു ശാന്താറാം കോതമംഗലം: കടിച്ച് കൊല്ലാൻ വന്ന തെരുവ് നായയെ ധൈര്യസമേതം കീഴ്പ്പെടുത്തി വൃദ്ധയായ പാത്തുമ്മ. തനിക്ക് നേരെ ആക്രമിച്ച നായയെ ഏറെ നേരം ബലപ്രയോഗത്തിലൂടെ ചെറുത്ത് തോൽപ്പിച്ചാണ് നെല്ലിക്കുഴി കുറ്റിലഞ്ഞി പുത്തൻപുരക്കൽ...
കോതമംഗലം: നിരന്തരമായ പരിശ്രമം കൊണ്ട് ലോക റെക്കോർഡ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് റെജി ജോസഫ് എന്ന കോതമംഗലം കാരൻ.30 സെക്കൻഡിൽ ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എന്ന ലോക റെക്കോർഡ് ആണ്...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. ചെറുവട്ടൂർ തേമാംകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കൽ ഹരിയുടെ...
കോതമംഗലം : രാജ്യത്തെ നിയമങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പൊതുവെ കുറവാണന്ന് കോതമംഗലം മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹീം പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച നിയമ ബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു...