ഇഞ്ചൂർ യങ് സ്റ്റാർസ് കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും, രാഷ്രപതിയുടെ അവാർഡ് കരസ്ഥമാക്കിയ അദ്ധ്യാപകനെ ആദരിക്കുകയും ചെയ്‌തു.

ഷാനു പൗലോസ് നെല്ലിക്കുഴി : യങ്സ്റ്റാർസ് ഇഞ്ചൂരിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും,SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും നടത്തി. 40 വർഷത്തെ അധ്യാപനത്തിലെ മികച്ച സേവനത്തിന് 2010ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള രാഷ്രപതിയുടെ അവാർഡ് നേടുകയും …

Read More

പി.ഡി.പി. പഠനോപകരണ വിതരണവും ഉപഹാര സമര്‍പ്പണവും നടത്തി.

കോതമംഗലം : ജനസേവനം ജീവിതദൗത്യം എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് ഇരുപതാം വാര്‍ഡ് കമ്മിറ്റി നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ഈ വര്‍ഷം എസ്.എസ്.എല്‍.സി., പ്ളസ് 2 പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും വാര്‍ഡില്‍ എല്ലാവിഷയങ്ങള്‍ക്കും എ.പ്ളസ് നേടിയ …

Read More

ബൈക്ക് മോഷണം ; നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ നിന്നും പാഷന്‍ പ്രൊ ബൈക്ക് രാത്രിയില്‍ കടത്തികൊണ്ട് പോയി.

നെല്ലിക്കുഴി ; നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ വീട്ടിലെ പോര്‍ച്ചില്‍ വച്ചിരുന്ന ബൈക്ക് രാത്രിയില്‍ മോഷ്ടാക്കള്‍ കടത്തികൊണ്ട് പോയി. പെരുബാല്‍ ഷാജഹാന്‍റെ ഉടമസ്ഥതയിലുളള KL- 44.D 8562 പാഷന്‍ പ്രൊ ബ്ലാക്ക് മോട്ടോര്‍ ബൈക്ക് ആണ് മോഷണം പോയത് .ഇന്ന് പുലര്‍ച്ചെ പരിചിതമല്ലാത്ത ചില …

Read More

ചെറുവട്ടൂരിൽ സഹകരണ സ്കൂൾ വിപണി തുറന്നു.

കോതമംഗലം : കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ സ്കൂൾ വിപണി ചെറുവട്ടൂരിൽ തുറന്നു. ബാങ്ക് പ്രസിഡന്റ് റ്റി.എം അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ സാമഗ്രികളും സ്കൂൾ വിപണിയിലൂടെ …

Read More

അജ്ഞാത വാഹനം പോലീസ് അന്വേഷണം തുടങ്ങി.

കോതമംഗലം : ചെറുവട്ടൂർ ഗവ.ആയുർവ്വേദാശുപത്രിയ്ക്ക് എതിർവശത്തുള്ള സ്ഥലത്തു കഴിഞ്ഞ കുറച്ചു ദിവസമായി കിടക്കുന്ന കാർ നാട്ടുകാരിൽ സംശയമുളവാക്കുകയായിരുന്നു. ദുരൂഹമായ സാഹചര്യത്തിൽ പത്തു ദിവസത്തോളമായി കാർ ഇവിടെ കിടക്കുന്നത് . സംശയാസ്പദ സാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനെക്കുറിച്ച് നാട്ടുകാർ കോതമംഗലം പോലീസിൽ വിവരമറിയിക്കുകയും, …

Read More

തൃക്കാരിയൂര്‍ – നെല്ലിക്കുഴി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു നാട്ടുകാർ.

കോതമംഗലം : നെല്ലിക്കുഴി – തൃക്കാരിയൂർ റോഡിന്റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി നാട്ടുകാർ വാഴ നട്ട് പ്രതിഷേധം നടത്തി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ ചെറിയ കുഴി ഇപ്പോൾ ചെറിയ വാഹനങ്ങളെ അപകടത്തിൽ പെടുത്തുന്ന വലിപ്പത്തിൽ വളർന്നിരിക്കുകയാണ്. ഇടനാടിൽ രൂപപ്പെട്ട …

Read More

മക്കൾക്ക് മധുര പലഹാരങ്ങൾ വാങ്ങി പോകുമ്പോൾ അപകടം; നാടിനെ കണ്ണീരിലാഴ്ത്തി അനീഷ വിടവാങ്ങി.

കോതമംഗലം : പുതുപ്പാടി ചിറപ്പടിയില്‍ യുവതി ഓടിച്ച ആക്ടീവയിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞ് കയറി യുവതി മരിച്ചു.  രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ അനീഷയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഇന്ന് വൈകിട്ട് നാല് മണിയോ ടെ കോതമംഗലം പുതുപ്പാടി ചിറപ്പടിയില്‍ യുവതി ഓടിച്ച് …

Read More

കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ബിരുദ ദാന ചടങ്ങ് നടന്നു.

കോതമംഗലം : മാർ തോമ ചെറിയ പളളിയുടെ കീഴിലുളള മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ 12-മത് ബാച്ച് ബിരുദ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് (“AARAMBH “), പ്രശസ്ത കാൻസർ രോഗ വിദഗദ്ൻ ഡോ. തോമസ് വര്ഗീസ് (റിനൈ മെഡിസിറ്റി കൊച്ചി ) …

Read More

നെല്ലിക്കുഴി കവലയില്‍ റോഡിലേക്ക് ചെരിഞ്ഞ ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നു ; നടപടി ആകാത്തത് പി.ഡബ്ലി.യു.ഡി – കെ.എസ്.ഇ.ബി പോര്

നെല്ലിക്കുഴി : നെല്ലിക്കുഴി കവലയില്‍ ആലുവ-മൂന്നാര്‍ ദേശീയ പാതയില്‍ ഇലക്ട്രിക് പോസ്റ്റ് അപകടകരം ആകുന്ന നിലയില്‍ ചെരിഞ്ഞിട്ട് ഒരു മാസം പിന്നിടുബോഴും കെ.എസ്ഇ.ബി – പി.ഡബ്ലി.യു.ഡി പോരിനെ തുടര്‍ന്ന് നടപടി വൈകുന്നത് ആശങ്ക ഉയര്‍ത്തുന്നു. കവലയിലെ ഓട നിര്‍മ്മാണവുമായി ബന്ധപെട്ടാണ് അഞ്ചോളം …

Read More

തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഫാക്കൽറ്റി ഡെന്റൽ ക്ലിനിക് ആരംഭിച്ചു.

കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ആരംഭിച്ച ഫാക്കൽറ്റി ഡെന്റൽ ക്ലിനിക് പ്രശസ്ത പിന്നണി ഗായകൻ ജോബ് കുര്യൻ ഉൽഘാടനം ചെയ്തു. എം. ബി. എം. എം അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ …

Read More