മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 27- ലക്ഷം രൂപ ചില വഴിച്ച് നിർമ്മിച്ച തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോ...
മൂവാറ്റുപുഴ: പിതാവിനെയും മാതാവിനെയും വെട്ടി കൊന്ന മകന് ജീവപര്യന്തം കഠിന തടവിനും 50000- രൂപ പിഴയും ശിക്ഷിച്ചു. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര മാടപ്പുറം വീട്ടിൽ പത്മനാഭൻ (69) ഭാര്യ തിലോത്തമ (66) എന്നിവരെ വീട്ടിലിട്ട്...
മൂവാറ്റുപുഴ: നിർദ്ധന രോഗികൾക്കാശ്വാസമായി മുളവൂർ ആസ്ഥാനമായി സേവനം ചാരിറ്റി പ്രവർത്തനമാരംഭിച്ചു. ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കിഴക്കേകടവ് നൂറുൽ ഹുദ ജുമാ മസ്ജിദ് ഇമാം നൂറുദ്ധീൻ സഖാഫി ഊരംകുഴി നിർവ്വഹിച്ചു. ചാരിറ്റി ചെയർമാൻ മനാഫ്...
മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിലും ചിറകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണം വരും തലമുറയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന ഏറ്റവും വലിയ സമ്പത്താണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു....
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രമായ പെരുമറ്റത്ത് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും ഒമ്പതാം വാര്‍ഡ് ഭാഗീകമായും കണ്ടോണ്‍മെന്റ് സോണിന്റെ പരിധിയിലായതോടെ പ്രദേശത്ത്...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തേദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 19 റോഡുകളുടെ നവീകരണത്തിന് 2. 96 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 2018, 2019...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം തിങ്കളാഴ്ച(03-08-2020) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും...
മൂവാറ്റുപുഴ: വളര്‍ത്തു മകളും കൈവിട്ട്, രോഗങ്ങള്‍ ഒന്നൊന്നായി തളര്‍ത്തിയ ആരോരുമില്ലാത്ത വയോധികയ്ക്ക് ഒടുവില്‍ പീസ് വാലി തണലായി. കഴിഞ്ഞ നാലു മാസമായി സഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മക്കാണ്...
മൂവാറ്റുപുഴ: മൈലാടി മലയിലെ കൂറ്റന്‍ ശുദ്ധ ജലസംഭരണി തകര്‍ന്നു. പ്രദേശത്തെ കുടിവെള്ള വിതരണം നിലച്ചു. നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം നടത്തുന്ന മൂവാറ്റുപുഴ നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മൈലാടിമല കുടിവെള്ള...