Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് കുട്ടമ്പുഴ. എന്നാൽ ഇവിടുത്തെ ജീവിതങ്ങൾക്ക് അത്ര നിറമില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡാണ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ പന്തപ്ര ഊര് വിദ്യാകേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ മക്കപ്പുഴ എസ് സി കോളനിയിൽ സമഗ്ര വികസനം പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം...

EDITORS CHOICE

കുട്ടമ്പുഴ : കാട്ടുപട്ടിക്ക് മുന്നിൽ അരുമയെ നഷ്ടപ്പെട്ട അമ്മയുടെ വേദന ക്യാമറയിൽ പകർത്തി കുട്ടമ്പുഴയിലെ യുവ ഫോട്ടോഗ്രാഫറായ വിനോദ് കല്ലറക്കൽ. ഇന്ന് രാവിലെ പുഴയിൽ കുഞ്ഞുമായി വന്ന കാട്ടിൽ വളർന്ന എരുമക്കാണ് ഒരു...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ്...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നാം ഘട്ട പട്ടയം വിതരണത്തിൻ്റെ ഭാഗമായി 43 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ പുതുതായി 145 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ പതിവ് ചട്ടപ്രകാരം 117,മുൻസിപ്പൽ പതിവ് ചട്ടം 27,വനഭൂമി സ്പെഷ്യൽ പതിവ്...

NEWS

കുട്ടമ്പുഴ: യാത്രക്കാരുടെ നാടുവൊടിച്ചു തട്ടേക്കാട് കുട്ടമ്പുഴ റോഡ്. റോഡിനു വീതികൂട്ടി പണിയുന്നതിനിടെ ഉണ്ടായ കൊറോണ വ്യാപനവും, ലോക്ക് ഡൗണും റോഡുപണി നിശ്ചലവസ്ഥയിലാക്കി. കനത്ത മഴ പെയ്തപ്പോൾ ദുരിത കുഴികൾ താണ്ടിയാണ് കുട്ടമ്പുഴക്കാർ കോതമംഗലം...

NEWS

ലടുക്ക കുട്ടമ്പുഴ. കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക്...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തട്ടേക്കാട് യു പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമ...

error: Content is protected !!