Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

CHUTTUVATTOM

കുട്ടമ്പുഴ :യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് യുവ പബ്ലിക് ലൈബ്രറി എന്നിവയിലെ യുവ സ്പർശം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ മെയിൻ വാർക്ക കഴിഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ കുട്ടമ്പുഴയിലെ താളം കണ്ടം ആദിവാസി കോളനി സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു . ഊഷ്ളമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് . പെൻഷൻ , മരുന്ന്...

EDITORS CHOICE

കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ്...

NEWS

കോതമംഗലം: നാടും കാടും അതിരിടുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് സ്വീകരണം നൽകി. കുട്ടംമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബാശ്ശേരി ഊരിൽ നിന്നായിരുന്നു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. മുൻ മന്ത്രി ടി.യു....

NEWS

കോതമംഗലം: എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ മൂന്നാം ദിവസത്തെ തെരഞ്ഞെടുപ്പ് പൊതു പര്യടനം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം,കുട്ടമ്പുഴ,വടാട്ടുപാറ മേഖലകളിൽ നിന്നും ആരംഭിച്ചു. രാവിലെ 7 ന് മാമലക്കണ്ടം എളംബ്ലാശ്ശേരിയിൽ പര്യടനത്തിന്റെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കാട്ടു പാതകൾ താണ്ടി യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം ആദിവാസി ഊരുകളിൽ പ്രചാരണം നടത്തി. കുട്ടമ്പുഴയിൽ നിന്നു പത്ത് കിലോമീറ്റർ കാനന പാതയുടെ സഞ്ചരിച്ച്‌ എത്തിയ മാമലക്കണ്ടത്തു നിന്നാണ്...

ACCIDENT

കുട്ടമ്പുഴ : മാമലകണ്ടത്ത് യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് സുഹൃത്തുകളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്...

NEWS

കുട്ടമ്പുഴ : പന്തപ്ര -മാമലക്കണ്ടം റോഡിൽ വാഹനയാത്രക്കാർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടമ്പുഴയിൽ നിന്ന് ഉരുളൻതണ്ണി – പന്തപ്രവഴി മാമലക്കണ്ടത്തിന് പോകുന്ന കാനനപാതയിലാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായത്....

CHUTTUVATTOM

കുട്ടമ്പുഴ : ജവഹർ ബാലജനമഞ്ച് മാമലക്കണ്ടം ചാമപറ യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. സ്റ്റേറ്റ് കോ ഓർഡിനേറ്റർ എൻ പി ചാക്കോ സാർ, വാർഡ് മെമ്പർ സൽമ പരീത്, ബ്ലോക്ക് ചെയർമാൻ സിബി കെ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പഴയ ഗവ: ഹൈസ്കൂൾ കെട്ടിടം കാടുകയറി നശിക്കുകയാണ്. സ്കുള് കാടു നിറഞ്ഞും കെട്ടിടത്തിൻ്റെ ഓടുകൾ ഇളകി വീണു നശിക്കുന്നു. 1961 വരെ നല്ല രിതിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയമായിരുന്നു....

error: Content is protected !!