Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കുട്ടമ്പുഴ : യാത്രക്ലേശം രൂക്ഷമായ പിണവൂർക്കുടി ആദിവാസി കോളനിയിലേക്കുളള ഏക കെ.എസ്.ആർ.ടി.സി ബസ് സർവീസ് പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു. ഉച്ച കഴിഞ്ഞ് 2.50ന് കോതമംഗലം ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന കെ....

NEWS

പൂയംകുട്ടി :- മണികണ്ഠൻ ചാൽ പാലം നിർമ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് മണി പാലം പണിയാനുള്ള സ്ഥലത്ത് പരിശോധന ആരംഭിച്ചു. 2019ലാണ് മനുഷ്യാവകാശ കമ്മീഷൻ ജന സംരക്ഷണ സമിതിയുടെ അന്നത്തെ ചെയർമാൻ...

NEWS

കുട്ടമ്പുഴ : തട്ടേക്കാട് പാലത്തിലെ രാത്രി സമയത്തെ കൂരിരുട്ട് യാത്രക്കാരുടെയുള്ളിൽ ഭീതി ജനിപ്പിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം കൂടിയാണ് തട്ടേക്കാട് പാലം. എന്നാൽ ഉദഘാടനം കഴിഞ്ഞ് 16 വർഷമായിട്ടും പാലത്തിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച താലിപ്പാറ – കൊല്ലപ്പാറ റോഡിൻ്റെയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം: അംബേദ്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംപ്ലാശേരി കോളനിയിൽ പൂർത്തിയായ പദ്ധതികളിൽ ഈറ്റ, മുള ഉൽപ്പന്ന നിർമ്മാണ...

NEWS

കോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.2003 മുതൽ 2012 വരെ സമഗ്ര ശിക്ഷാ...

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന ഗ്രാമ പഞ്ചായത്താണ് കുട്ടമ്പുഴ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ തഴയപ്പെടുന്ന പഞ്ചായത്തും.തെരഞ്ഞെടുപ്പു അടുക്കുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴ ആയിരിക്കും. പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ്...

SPORTS

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: യുവ ആർട്സ& സ്പോർട്സ് ക്ലബ്ബ്, യുവ ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കുട്ടമ്പുഴ ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടാഴ്ച്ച നിൽക്കുന്ന ക്യാമ്പ് കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ കോച്ച്...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ ഞായപ്പിള്ളി പള്ളിയ്ക്ക് സമീപം പോസ്റ്റ് വളഞ്ഞ് റോഡിലേക്ക് അപകടകരമായ രീതിയിൽ ചെരിഞ്ഞു നിൽക്കുന്നത് നാട്ടുകാരിൽ ഭീതി ജനിപ്പിക്കുന്നു. റോഡ് വീതി കൂട്ടി പണി നടക്കുന്ന സമയത്ത് റോഡു പണിക്കാരുടെ...

NEWS

കോതമംഗലം : കാഴ്ചയുടെ പുത്തെൻ വാതായനം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് വടാട്ടുപ്പാറ കുത്ത്. പ്രകൃതി ഭംഗി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശങ്ങളാണ് വടാട്ടുപാറ, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ. എന്നാൽ വടാട്ടുപാറ കുത്ത് അധികം ശ്രദ്ധിക്കപെടാതെ...

error: Content is protected !!