കോതമംഗലം: ഇടമലയാറിൽ കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരന് നേരെ കാട്ടാന ആക്രമണം. നേര്യമംഗലം, കാഞ്ഞിരവേലി സ്വദേശി വലിയപറമ്പിൽ ദീപുവിന്(42) നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നേര്യമംഗലത്തെ വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ കെ എസ്...
കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗവൺമെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയായ കുട്ടമ്പുഴയിൽ അടിസ്ഥാന സൗകര്യങ്ങൾ പലതും ഇനിയും ആയിട്ടില്ല. 30 മുതൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്തതാണ്...
കോതമംഗലം: തൃശൂർ മലക്കപ്പാറയിലെ ഉൾക്കാട്ടിലുള്ള അറാക്കാപ്പ് ആദിവാസി കോളനിയിലെ 37 പേരുടെ കൊടുംകാട്ടിലൂടെയുള്ള പലായനകഥയ്ക്ക് പിന്നിൽ കരൾ നീറുന്ന അനുഭവങ്ങൾ. രണ്ട് വയസുമുതൽ 60 വയസുവരെയുള്ളവർ അടങ്ങുന്ന സംഘം കാൽനടയായും പ്രാകൃതമായ ചങ്ങാടങ്ങൾ...
കുട്ടമ്പുഴ : രാത്രിയും പകലും നീണ്ടു നിന്ന കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ പാലം വീണ്ടും വെള്ളത്തിനടിയിലായി. ജനവാസ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. ഏക സഞ്ചാരമാർഗമായ മണികണ്ഠൻചാൽ പാലവും,...
കുട്ടമ്പുഴ: വീട്ടുവളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കുന്നത് ലഷ്യമിട്ട് നാഗാർജ്ജുനയുടെ നേതൃത്വത്തിൽ നടത്തിയ ഔഷധ സസ്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി അധ്യക്ഷനായി. പഞ്ചായത്തിലെ...
കോതമംഗലം: പട്ടയ ഭൂമിയിൽ നിന്ന് കർഷകർ റവന്യൂ – ഫോസ്റ്റ് ഉദ്യേഗസ്ഥന്മാരുടെ അനുമതിയോടു കൂടി മരങ്ങൾ മുറിച്ചു കൊണ്ടു പോയ കൃഷിക്കാരുടെ പേരിൽ കേസ്സ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ,വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ആദിവാസികളടക്കം നിരവധി പേർക്ക് പൂയംകുട്ടി പുഴ കടക്കാനുള്ള ഏക ആശ്രയമാണ് മണികണ്ഠൻ ചാൽ ചപ്പാത്ത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി...
കുട്ടമ്പുഴ: ഈറ്റ ചോലയിൽ പണിയെടുക്കുന്ന ഈറ്റവെട്ട് തൊഴിലാളികൾ പട്ടിണിയിലേക്ക്. പരമ്പരാഗത തൊഴിൽ ചെയ്തു വരുന്ന നൂറുകണക്കിന് ഈറ്റവെട്ട് കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ചു മാസമായി കൂലി ലഭിയ്ക്കാതെ കഷ്ടപ്പെടുന്നത്. കോവിഡ് വരുത്തിയ പ്രതിസന്ധി മറികടക്കാൻ...
കോതമംഗലം : പഴയ ആലുവ മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ചു ആന്റണി ജോൺ എം.എൽ.എ, പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കുവാനും നടപടികൾ...