കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പി.കെ ദേവസിയുടെ കൃഷിയിടത്തിലെ റബ്ബർ, കടപ്ലാവ്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ നിരവധി നാശങ്ങൾ ആണ് വരുത്തിയത്. സത്രപ്പടി മക്കപ്പുഴ കോളനി...
കോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടാനെത്തി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.തടസ്സങ്ങളുമായി വനം വകുപ്പ് അധികൃതർ. കുടിൽ കെട്ടി താമസിക്കുമെന്ന് ഉറപ്പിച്ച് ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45...
കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ 11 Kv ലൈനിൽ നിന്ന് ഷോക്കേറ്റ് ട്രാൻസ്ഫോമറിലേക്ക് വീണ മലയണ്ണാന് ദാരുണ അന്ത്യം. കുട്ടമ്പുഴ പഞ്ചായത്തിലെഉരുളൻതണ്ണിക്കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിലാണ് അണ്ണാന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത് നിന്ന തേക്ക് മരത്തിൽ...
കോതമംഗലം: ജനജീവിതം വളരെ ദുരിത പൂർണമായി മാറിയ പന്തപ്ര ആദിവാസിക്കുടിയിലെ വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന യുഡിഎഫ് ഗവേൺമെന്റിന്റെ കാലത്തു വനപ്രദേശത്തു...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എയുടെ സ്മാർട്ട് ഫോൺ ചലഞ്ചിൻ്റെ മൂന്നാം ഘട്ട ഉദ്ഘാടനം നടന്നു. കുട്ടമ്പുഴ നൂറേക്കറിൽ നടന്ന ചടങ്ങ് ആലുവ എം.എൽ.എ.അൻവർ...
കോതമംഗലം: ബ്രിട്ടിഷുകാർ നിർമിച്ച പഴയ ആലുവ- മൂന്നാർ റോഡ് പുനർനിർമിക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ആലുവയിൽ നിന്നും മൂന്നാറിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. കയറ്റങ്ങളും, വളവ് തിരിവുകളും...
കുട്ടമ്പുഴ : കൊവിഡ് മഹാമാരിയാൽ ലോകമെങ്ങും പ്രയാസപ്പെടുന്ന ഈ കാലത്ത് , പഠനം മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എബിവിപി അക്ഷരവണ്ടി എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന പഠനോപകരണ വിതരണ പ്രവർത്തനത്തിന്റെ...
കുട്ടമ്പുഴ: കാടിന്റെ മക്കൾക്ക് കൗതുക കാഴ്ച്ചയൊരുക്കി കോമഡി താരം സ്വന്തം കാറുമായി കാടകത്തെത്തി. ഊരിലെത്തിയ കാറു കണ്ട ആദിവാസികളുടെയും, നാട്ടുകാരുടേയും കണ്ണിൽ വിസ്മയം. മിമിക്രി ആർട്ടിസ്റ്റും, ഫ്ലവേഴ്സ് കോമഡി ഉൽസവം ഫ്രെയ്മുമായ അരുൺ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സിബി കെ.എ.യുടെ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകളാണ് വാർഡിലെ അർഹരായ ആറ് വിദ്യാർത്ഥികൾക്ക്...
കുട്ടമ്പുഴ : മാമലക്കണ്ടം, പന്തപ്ര നിവാസികളെ ഒറ്റപ്പെടുത്തികൊണ്ട് റോഡ് ഇടിഞ്ഞു. വാഹനങ്ങളും വഴിയാത്രക്കാരും പ്രതിസന്ധിയിലായി. മാമലക്കണ്ടം – പന്തപ്ര റോഡിലെ പാലത്തിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വൻ ഗർത്തം രൂപപ്പെട്ടത്. 15 വർഷം...