കോതമംഗലം : കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതുമൂലം 16/10/2021 ശനിയാഴ്ച 22 കുടുംബങ്ങളെ കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിരുന്നു. 23 പുരുഷന്മാരും...
കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടമ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ...
കോതമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ വില്ലേജിൽ പട്ടയം വിതരണം ചെയ്തു. ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. ആന്റണി ജോൺ MLA അധ്യക്ഷത...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ ലക്ഷം വീട് കോളനിയിൽ RDO യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടിയിൽ 28 ഓളം കുടുംബങ്ങൾ താമസിച്ചുവരുന്ന നാല് സെൻ്റ്...
കോതമംഗലം : മഴ കനത്തതോടെ എറണാകുളം ജില്ലയിലെ മലയോര മേഖല ഭീതിയുടെ നിഴലിൽ ആണ്. ദുരിതം വിതച്ച് കനത്ത മഴ പെയ്യ്തതോടെ മണ്ണിടിച്ചിലും, കൂറ്റൻ കല്ലുകൾ ഉരുണ്ടു വീണുമെല്ലാം കർഷകരുടെ ഏക്കറു കണക്കിന്...
കോതമംഗലം: ഇടമലയാർ ഡാമിന് അടുത്തുള്ള വൈശാലി ഗുഹക്ക് സമീപം ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. താളുംകണ്ടം, പൊങ്ങിൻചുവട് എന്നീ ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു....
കോതമംഗലം : കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂന്നാർ സ്വദേശി 19 കാരനായ ഫെലിക്സാണ് പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നു.എൻ താവ് – ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ...