കോതമംഗലം : ഓൾഡ് ആലുവ – മൂന്നാർ ( രാജപാത )PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും മാങ്കുളം പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും പൂയംകുട്ടി ജനസംരക്ഷണ...
കുട്ടമ്പുഴ: നിരവധി ആദിവാസികൾക്കും, രോഗികൾക്കും, എം.ജി യൂണിവേഴ്സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും ഉപകാരപ്പെടുന്ന കുട്ടമ്പുഴ – വെള്ളാരംകുത്ത് -കോട്ടയം എം.ജി യൂണിവേഴ്സിറ്റി- മെഡിക്കൽ കോളേജ് കെ.എസ്. ആർ.ടിസി ബസ് സർവ്വീസ്...
കോതമംഗലം : കരൾ രോഗബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രിയ ബസ് കാരുണ്യയാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീർത്തും നിർദ്ധന കുടുംബമാണ് വിമലയുടേത്....
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കാപ്പ് ആദിവാസി കോളനിക്കാർ മൂന്നു ദിവസത്തിനകം ട്രൈബൽ ഹോസ്റ്റൽ ഒഴിയണമെന്ന് കർശനനിർദേശം . മൂവാറ്റുപുഴ ആർ ഡി ഓയും, താഹസിൽദാറും...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചുകുടി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വീടിനു നേരെയും ആക്രമണം. ഇന്ന് പുലർച്ചെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. മാമലക്കണ്ടത്തിന് സമീപം അഞ്ചുകുടിയിൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ...
കോതമംഗലം : കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ...
കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ S മധുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് &...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിനും തൊഴിലുറപ്പു യൂണിനും കുട്ടമ്പുഴ ബി എസ്.എൻ.എൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശിക തീർത്തു നൽകുക, കൂലി 600 രൂപയാക്കുക,...
കുട്ടമ്പുഴ : കലാകാരന്മാരും കലയെ ഇഷ്ടപ്പെടുന്നവരും ആവോളമുള്ള കോതമംഗലത്ത്, അധികമാരും കൈവക്കാത്ത ഒരു കലാമേഖലയിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് കുട്ടമ്പുഴ സ്വദേശിയായ തൈത്തറ വീട്ടിൽ ജോയ്. ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ടിലാണ് ജോയ് കുട്ടമ്പുഴ തന്റെ കഴിവ്...