കുട്ടമ്പുഴ: കോഴിക്കോട് അടുത്ത മാസം ഏപ്രിൽ രണ്ടാം തീയതി കെ.പി എം സിൻ്റെ 50- വാർഷികത്തിനോടു അനുബദ്ധിച്ച് പരിപാടിയുടെ ഭാഗമായ് കുട്ടമ്പുഴയിൽ അയ്യങ്കാളിയുടെ ഫോട്ടോ വച്ചു കൊടിയുയർത്തി . കുട്ടമ്പുഴയിലെ മുതിർന്ന അംഗം...
കുട്ടമ്പുഴ: പഞ്ചായത്ത് സിഡിഎസ് ഇലക്ഷനു ശേഷം ഓഫീസ് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ല കളക്ടറുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സി.ഡി എസ് ചെയർ പേഴ്സൺ ഷെല്ലി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം...
കുട്ടമ്പുഴ: മണ്ണൊലിപ്പ് തടയുന്നതിനു വേണ്ടി തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കയ്യാല സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിൽ 1ആം വാർഡിൽ ചക്കിമേട് ഭാഗത്ത് തവരാക്കാട് മത്തായിയിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് നിർമിച്ച കയ്യാലയാണ് കഴിഞ്ഞ...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ മക്ക പുഴ കോളനിയിൽ കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂര തകർന്നു. തിരുനിലത്തിൽ ലക്ഷ്മിയുടെ വീടിൻ്റെ മേൽക്കുരയാണ് പൂർണ്ണമായ് തകർന്നത്. ഇന്നു നാലു മണിയോടു കൂടിയാണ്ക്ണ്സംഭവം നടന്നത്. വീട്ടീൽ...
കുട്ടമ്പുഴ : സത്രപ്പടിയിൽ മക്കപുഴ കോളനിക്ക് സമീപം കെ.എസ്.ആർ.റ്റി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോതമംഗലത്തുനിന്നും പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ് ആർ.ട്ടി...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച ബഡ്‌ജറ്റ് എൽ.ഡി.എഫ് അംഗങ്ങൾ ബഹഷ്‌കരിച്ചു. 2022-23 സാമ്പത്തിക ബഡ്ജറ്റ് അവതരിപ്പിക്കുവാൻ വൈസ് പ്രസിഡൻറ് ബിൻസി മോഹൻ യോഗ്യയല്ലെന്ന് ആരോപിച്ചാണ് എൽ ഡി എഫ്.ബഡ്ജറ്റ് ബഹിഷ്കരിച്ചത്. പ്രസിഡൻ്റ്...
കുട്ടമ്പുഴ: ജെൻഡർ വികസന വിഭാഗം നടപ്പിലാക്കുന്ന ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് അയൽകൂട്ടത്തിൽ നിന്നും ഓരോ അംഗത്തെ ഉൾപ്പെടുത്തി ക്യാമ്പയിൽ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ ബുക്ക് ചെയ്ത് രസീത് കൈപ്പറ്റുകകയും,...
കോതമംഗലം : ” ആലുവ മൂന്നാർ രാജപാത ” ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു....