Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപനവുമായി ബണ്ഡപ്പെട്ട് സാറ്റലൈറ്റ് സർവ്വേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കുന്നതിന് ഫിൽഡ് വെരിഫിക്കേഷൻ നടത്തണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ബഫർ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ആന്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവരുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വനാന്തരത്തിലൂടെ കടന്നു പോകുന്ന പന്തപ്ര – മാമലക്കണ്ടം റോഡിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. പന്തപ്ര – മാമലക്കണ്ടം റോഡിൽ നിരന്നപാറ എന്ന സ്ഥലത്താണ് പിടിയാനയുടെ ജഡം...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ,തലവച്ചപാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്...

NEWS

കുട്ടമ്പുഴ : പുഴ വട്ടം നീന്തിക്കടന്ന് ഒറ്റയാൻ റോഡിലൂടെ വിലസി. ഇന്നലെ രാത്രി കുട്ടമ്പുഴ കുടിവെള്ള പദ്ധതിക്ക് സമീപം റോഡിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് പുഴ നീന്തിക്കടന്ന് ഒറ്റയാൻ കുട്ടമ്പുഴ റോഡിലെത്തിയത്. വഴിയാത്രികരും വാഹനങ്ങളും...

NEWS

കോതമംഗലം : കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമിക്കുന്നതിനുള്ള പി എസ് സി യുടെ...

CHUTTUVATTOM

കോതമംഗലം : ജോസ്ഗിരി സെന്റ്‌ജോസഫ് സ്‌കൂള്‍ മുന്‍ അധ്യാപകനും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കാക്കനാട്ട് കെ.എം. ചെറിയാന്‍ (ചെറിയാന്‍ സാര്‍ – 86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (13-11-2022,...

CRIME

കുട്ടമ്പുഴ : ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. കുട്ടമ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ തട്ടേക്കാട് നിന്നും കുട്ടമംഗലം സ്വാദേശിയായ മാങ്ങോഠത്തിൽ വീട്ടിൽ സാജു മകൻ അഖിൽ (20), പെരുമറ്റം സ്വദേശി വലിയാലുങ്കൽ വീട്ടിൽ...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി ദാനിയലിന് യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി ബെന്നി ദാനിയേൽ. നാടിനും നാട്ടുക്കാർക്കും ഇടയിൽ നല്ല വ്യക്തിയാരുന്നു ബെന്നി...

NEWS

കുട്ടമ്പുഴ :  കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ KA നിയാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി കുട്ടമ്പുഴ കൂറ്റംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ എസ് സി കോളനി റോഡിന് സമീപം ആളൊഴിഞ്ഞ...

error: Content is protected !!