Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കാക്കനാട്ട് കെ.എം. ചെറിയാന്‍ നിര്യാതനായി

കോതമംഗലം : ജോസ്ഗിരി സെന്റ്‌ജോസഫ് സ്‌കൂള്‍ മുന്‍ അധ്യാപകനും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കാക്കനാട്ട് കെ.എം. ചെറിയാന്‍ (ചെറിയാന്‍ സാര്‍ – 86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (13-11-2022, ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 ന് കോഴിപ്പിള്ളി ബൈപാസ് റോഡിന് സമീപമുള്ള ഭവനത്തില്‍ ആരംഭിച്ച് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ അച്ചാമ്മ, അറക്കുളം കൊച്ചുപറമ്പില്‍ കുടുംബാംഗം, മക്കള്‍ : ടെസ്സി (ദുബായ്), ഡാര്‍ളി (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ബോബി (ദുബായ്), മരുമക്കള്‍: സെബാസ്റ്റ്യന്‍ (ബേബി) കല്ലിടുക്കനാനിയ്ക്കല്‍ പുലിക്കുരുമ്പ (ദുബായ്), സോണി നെല്ലിയാനി (മംഗളം, കോതമംഗലം), ബിന്ദു വിതയത്തില്‍, അയിരൂര്‍ (ദുബായ്).

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...