കോതമംഗലം: ചുരിദാർ വിൽപ്പനക്ക് വീട്ടിലെത്തിയ അന്യസംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ തനിച്ചായിരുന്ന യുവതിയെ കയറിപ്പിടിച്ചതിന് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 25 വയസുള്ള ഇൻഷാദ് ആണ് മാനഭംഗശ്രമത്തിന് പിടിയിലായത്. കോട്ടപ്പടി പഞ്ചായത്തിലെ...
കോതമംഗലം : കോട്ടപ്പടി പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം ലോട്ടറി വില്പനക്കാരനായ നെല്ലിമറ്റം സ്വദേശിയുടെ പേഴ്‌സ് തിരിച്ചു കിട്ടി. രാവിലെ ലോട്ടറി വിൽപ്പനക്കിടയിൽ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടത്തുന്നതിനായി കോട്ടപ്പടി പോലീസ് സ്റ്റേഷനെ സമീപിച്ച...
കോതമംഗലം: കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസ് വരുന്ന 8/12/2020, 09/12/ 2020 (ചൊവ്വ. ബുധൻ) ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു. 04/12/2020...
കോതമംഗലം : പാനിപ്രയിൽ P.H പരീത് പാറേക്കാട്ട്, പാനിപ്ര എന്ന ആളുടെ ഉടമസ്ഥതയിലുള്ള “വിൻ പ്ലൈവുഡ്” എന്ന കമ്പനിയിൽ ഇന്ന് വെളുപ്പിന് 02.30ന് തീപിടുത്തം ഉണ്ടായി. കോതമംഗലം നിലയത്തിൽ നിന്നും രണ്ട് യുണിറ്റ്...
കോതമംഗലം : ആനവാൽ മോതിരം ഉണ്ടാക്കുവാനായി ചെരിഞ്ഞ കാട്ടാനയുടെ രോമം എടുത്ത യുവാവിനെതിരെ നടപടി. കഴിഞ്ഞ ദിവസം കോട്ടപ്പടി കുളങ്ങാട്ടുകുഴിയിലെ കൃഷിയിടത്തിൽ ചെരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം പിഴുതെടുത്ത മാലിപ്പാറ കുന്നപ്പിള്ളിയിൽ ബിജുവിനെയാണ്...
കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു....
കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ...
കോട്ടപ്പടി : കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചത്ത നിലയിൽ കണ്ടെത്തി. കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്താണ് ഞായറാഴ്ച രാവിലെയോടെ കാട്ടാന മുക്ക് കുത്തി വീണു ചത്ത നിലയിൽ...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുന്നത്തെപ്പീടിക – ഇറമ്പത്ത് റോഡ്,പാനിപ്ര – സൊസൈറ്റിപ്പടി – നൂലേലി ക്ഷേത്രം റോഡ്,മൂന്നാം തോട് – സലഫി നഗർ –...
കോതമംഗലം :കിടപ്പുരോഗികൾക്ക് സ്വാന്തനമായി അഡ്വ :ഡീൻ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്നും കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം കോതമംഗലം...