കോതമംഗലം : ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 27...
കോതമംഗലം : ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു....
കോതമംഗലം : സംസ്ഥാനത്തെ മികച്ച തഹസിൽദാരായി കോതമംഗലം തഹസിൽദാർ റെയ്ചൽ കെ വർഗീസിനെയും മികച്ച ഭൂരേഖ തഹസിൽദാരായി കെ എം നാസറിനെയും റവന്യൂ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ചതു...
കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കാർഷിക മേഖലയിൽ ഉണ്ടാകുന്ന രൂക്ഷമായ വന്യമ്യഗശല്യത്തിൽ നിന്നും കർഷകരെയും, കാർഷിക വിളകളെയും സംരഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറകണമെന്ന് ജോയിന്റ് കൗൺസിൽ കോതമംഗലം മേഖലാ...
കോതമംഗലം : 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ...
കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും ഇൻഷ്വുറൻസ് പരിരക്ഷയും അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ നടന്ന കൺവെൻഷനും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയ്ക്ക് എതിർവശത്തുള്ള മദീന ഹോട്ടലിലെ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെറുവട്ടൂർ സ്വദേശി ഇന്ന് മരിച്ചു. ഹോട്ടലിലെ തൊഴിലാളിയായിരുന്ന ചെറുവട്ടൂർ പതിയിടം വീട്ടിൽ...
കോതമംഗലം: ടിപ്പർ ലോറി മോഷണം നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കമ്മത്തുകുടിയിൽ വീട്ടിൽ അനസിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 40-7002 നമ്പർ ടിപ്പർ ലോറിയാണ് ചെറുവട്ടൂർ ഹൈസ്കൂളിൻ്റെ മുന്നിൽ...
കോതമംഗലം : കോതമംഗലം ലേബർ ഓഫീസർ കെ. എ ജയപ്രകാശിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസഥാനത്തിൽ ചുമട്ടതൊഴിലാളി കൂലി വർദ്ധനവിൽ സമവായമായി.ടൗൺ,അങ്ങാടി, തങ്കളം പ്രദേശങ്ങളിലെ തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് കേരള വ്യാപാരി...
കോതമംഗലം : കോതമംഗലം റവന്യൂ ടവർ പരിസരം സഞ്ചാരയോഗ്യമാക്കുവാൻ 12 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക...