അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ റെയ്‌ഡ്‌

കോതമംഗലം : മുവാറ്റുപുഴ റോഡിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിന്റെയും മലയൻകീഴിൽ പണിത വീടിന്റെയും നിർമ്മാണത്തിലെ ചട്ടവിരുദ്ധമായ കാര്യങ്ങൾ പരിശോധിക്കുവാനാണ് വിജിലൻസ് നഗരസഭയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ കെട്ടിട നമ്പർ ലഭിക്കുവാനായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ച ന​വ​ര​ത്ന കെട്ടിടത്തിന്റെയും ഫയലുകൾ …

Read More

കോതമംഗലം നഗരസഭയുടെ ഖരമാലിന്യ സംസ്ക്കക്കരണ പ്രവർത്തനങ്ങൾ ശാസ്ത്രീയവും, പ്രകൃതി സൗഹാർദ്ദവുമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

കോതമംഗലം: കോതമംഗലം നഗരസഭയുടെ ഖരമാലിന്യ സംസ്ക്കക്കരണ പ്രവർത്തനങ്ങൾ ശാസ്ത്രീയവും, പ്രകൃതി സൗഹാർദ്ദവുമാക്കുന്നതിനായി ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ നഗരസഭക്ക് കീഴിലുള്ള വീടുകളിൽ നിന്ന് തരം തിരിച്ച് സംഭരിക്കുന്നതിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായിട്ട് ഹരിത കർമ്മ സേനയേയും രൂപീകരിച്ചു. മാലിന്യം വീടുകളിൽ …

Read More

നികുതിദായകരോടുള്ള അവഗണന ; സേവനം നിഷേധിച്ചും, നീട്ടിവെച്ചും കോതമംഗലം നഗര സഭ.

കോതമംഗലം: കോതമംഗലം നഗരസഭാ അതിർത്തിയിൽ വീട് നിർമ്മാണത്തിന് പെർമിറ്റ് വേണോ, മാർച്ച് മാസം കഴിയണമെന്നതാണ് ഇപ്പോളത്തെ അവസ്ഥ. നഗരസഭാ ഓഫീസിൽ ഇത്തരത്തിൽ ബോർഡ് തന്നെ എഴുതിവച്ചിരിക്കുകയാണ് അധികാരികൾ. മാർച്ച് 31 വരെ ബി​ൽഡിംഗ് പെർമി​റ്റ് സ്വീകരി​ക്കുന്നതല്ലന്നും, ദയവായി​ സഹകരി​ക്കണം. പൊതുമരാമത്ത് വേലകൾ …

Read More