കോതമംഗലം : പുന്നേക്കാട് കവലക്കു സമീപത്തെ റോഡിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്നലെ രാത്രിയായിരുന്നു സംഭവം. പുന്നേക്കാടുള്ള ഒരു വീട്ടു മറ്റത്തു കൂടി റേഡിലേക്കു കടന്ന പോയ പാമ്പിനെ കണ്ട വീട്ടുകാർ...
കോതമംഗലം : ജൈവ – അജൈവ ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും ലഹരിയുടെ ഉപയോഗവും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരായി...
ഗുജറാത്ത് : ഗുജറാത്തിൽ വച്ചു നടക്കുന്ന 36 മത് നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി മത്സരിച്ചു 4*100 മീറ്റർ റിലേയിൽ വെള്ളി മെഡൽ കരസ്തമാക്കി പാലമറ്റം ഇഞ്ചത്തൊട്ടി സ്വദേശിയായ പ്രണവ് കെ എസ്....
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2023 മെയ് മാസം 31 നകം പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം...
കോതമംഗലം : കോതമംഗലത്ത് മലയൻകീഴിലെ ഒരു വീട്ടിലെ അലമാരക്കടിയിൽ നിന്നും മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. അലമാരയിൽ നിന്നും ശീൽക്കാര ശബ്ദം കേട്ട വീട്ടുകാർ കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ...
കീരംപാറ : പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ നിന്ന് ഇന്നലെ അർദ്ധരാത്രി പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സമീപ...
കോതമംഗലം : ചേലാട് തെരുവുനായ്ക്കളുടെ ശല്യം ഏറിവരുന്നതായി പരാതി. പിണ്ടിമന ,കീരംപാറ പഞ്ചായത്തുകളും കോതമംഗലം മുനിസിപ്പാലിറ്റിയും സംഗമിക്കുന്നിടമാണ് ചേലാട്. പോളിടെക്നിക് ,ദന്തൽ കോളേജ് ,ഹയർ സെക്കൻ്ററി സ്കൂൾ ,സർക്കാർ സ്കൂൾ , BRC തുടങ്ങിയ...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ചേറങ്ങനാൽ – നേര്യമംഗലം മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.20 ലക്ഷം...
കീരംപാറ : വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഹൈസ്കൂൾ 1991 എസ്. എസ്. എൽ. സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമവും, ഓണാഘോഷവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡീക്കൻ ഷിനോ ഇല്ലിക്കൽ ഉദ്ഘാടനം...
കീരമ്പാറ: പുന്നേക്കാട് വീട്ടിലെ വാട്ടർ മീറ്റർ ബോക്സിനുള്ളിൽക്കയറിയ കുഞ്ഞു മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. പുന്നേക്കാട് M.P കോളനിയിലെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. വാട്ടർ കണക്ഷന്റെ റീഡിങ് എടുക്കാൻ വന്ന ജീവനക്കാരിയാണ്...