Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

CHUTTUVATTOM

കോതമംഗലം : കഴിഞ്ഞ പത്ത് വർഷത്തോളമായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ്.ഭരണ സമിതിയുടെ വ്യാപകമായ അഴിമതിക്കും, പഞ്ചായത്തിന്റെ വികസന മുരടിപ്പിനും, അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കും എതിരായി എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പഞ്ചായത്ത്...

NEWS

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം...

CHUTTUVATTOM

കവളങ്ങാട് : പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും, പൊതുസമ്മേളനവും നടത്തി. മാവുടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം മുന്‍ എം...

CHUTTUVATTOM

കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...

NEWS

കവളങ്ങാട് : സിപിഐഎം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന നായനാർ ഭവന്റെ നിർമ്മാണോൽഘാടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. പി എൻ ബാലകൃഷ്ണൻ,...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ സെന്റ് തോമസ് എൽ പി, യു പി സ്കൂളുകളിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനം ആന്റണി ജോൺ...

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം  പഴമ്പിള്ളിച്ചാൽ വറവുങ്കൽ  പോൾസൺ (59)...

CHUTTUVATTOM

നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നിൽ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാൽനട സഞ്ചാരികളും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പൈമറ്റം , മണിക്കിണർ വാളച്ചിറ, കൂറ്റംവേലി പ്രദേശങ്ങളിൽ കുടിവെള്ളമില്ല. വാട്ടർ സപ്ലെ പമ്പിങ്ങ് കാര്യക്ഷേമമല്ല, നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പെരിയാർ കലങ്ങി ഒഴുകുന്നു, വെള്ളം കുറവാണ് ,...

CHUTTUVATTOM

കവളങ്ങാട് : ഡിസംമ്പർ ഒന്നാം തിയ്യതി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പോത്താനിക്കാട്...

error: Content is protected !!