കോതമംഗലം : എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ഏറ്റെടുത്ത് കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം ട്രൈബൽ ഹോസ്റ്റൽ അണു വിമുക്തമാക്കി. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് മാസ്കും വിതരണം...
കോതമംഗലം : ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ വറുതിയെ ചെറുക്കാൻ യുവതയുടെ കരുതൽ എന്ന ക്യാമ്പയിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ തലക്കോട് മേഖല...
നെല്ലിമറ്റം: മരണഭയത്താൽ കാറ്റും മഴയും വന്നാൽ മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയും കൂട്ടി പുറത്തേക്കോടേണ്ട ഗതികേടിൽ ഇടിഞ്ഞു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയത്തോടെ കഴിയുകയാണ് കവളങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ കുരിശിങ്കൽ വീട്ടിൽ എൽസമ്മ...
കോതമംഗലം: നിരന്തരം വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന ബോധ്യത്തിൽ സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി. കോതമംഗലം നിയോജകമണ്ഡലത്തിലെ കവളങ്ങാട് ഏരിയാ കമ്മറ്റിയംഗം പി.എസ്.എ കബീറിനെയാണ് ഏരിയാ കമ്മറ്റിയിൽ നിന്നും പാർട്ടി പുറത്താക്കിയത്. എൽ.ഡി.എഫ് ഭരണത്തിലുള്ള...
കോതമംഗലം : കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിനു സമീപം മില്ലുംപടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടിൽ അനിഷ് സുകുമാരൻ (27) അന്തരിച്ചു. കോതമംഗലത്ത് യമഹ ബൈക്ക് കമ്പനി ജീവനക്കാരനാണ്...
കോതമംഗലം: തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോ ഡിലേക്ക്, മലയാളിക്ക് അഭിമാന നിമിഷങ്ങൾ കൈയ്യെത്തും ദുരത്ത്. യുവകവി അൽക്കേജിൻ കവളങ്ങാട് ഒരു കവിതക്കായി പേന ചലിപ്പിച്ചത് ഒരു വർഷത്തോളം, കവിത ലോക ശ്രദ്ധയിലേക്ക് ....
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം – വാളാച്ചിറ കവലക്ക് സമീപമാണ് ഇറച്ചിക്കോഴി മാഫിയ പൊതുവഴിയിൽ വഴി നീളെ തുരുമ്പെടുത്ത കൂടുകളും നിരവധി ചത്തകോഴികളേയും പെരുവഴിയിൽ ഉപേക്ഷിച്ചതായി ആരോപണം ഉയർന്നത്. ദുർഗ്ഗന്ധം...
കോതമംഗലം: ചാത്തമറ്റത്ത് വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ. ചാരായവും, നൂറ് ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചാത്തമറ്റം ആവലുംതടത്തില്‍ ബിജു ( ഫോട്ടോ ബിജു-43) ആണ് അറസ്റ്റിലായത്....
നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന നെല്ലിമറ്റം ടൗണിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് പഞ്ചായത്ത് ആഫീസിനു മുന്നിലെ പ്രദേശം.കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗത്ത് നിന്ന് പഞ്ചായത്ത് ആഫീസിലേക്ക് തിരിയുന്ന ജംഗ്ഷനിലെ ഇലക്ട്രിക് പോസ്റ്റ്...