കോതമംഗലം : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കളപ്പുരക്കൽ പാടത്ത് ആൻ്റണി...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് ഭരണ അഴിമതിക്കെതിരെയും നേര്യമംഗലം-പനം കൂട്ടി റോഡ്, തേങ്കോട് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിലും പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. നേര്യമംഗലം- പനംകൂട്ടി...
കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം. 46 വിദ്യാർത്ഥികൾക്ക് ഒൻപതിൽ കൂടുതൽ...
കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ടാറിംഗ് പൊളിഞ്ഞ് കുഴികളിൽ വാഹനങ്ങൾ പതിച്ചും നിയന്ത്രണം വിട്ടു നിരവധി അപകടങ്ങൾ തുടർക്കഥ. ദേശീയപാതയിലെ കുഴികളിൽ തെങ്ങിൻതൈ നട്ട് ഊന്നുകൽവെള്ളാമ കുത്തിൽ ജനകീയ പ്രതിഷേധം നടത്തി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി...
കവളങ്ങാട്: യാക്കോബായ സുറിയാനി സഭ സമാനതകളില്ലാത്ത പീഢയിലൂടെ ഇന്ന് കടന്ന് പോയി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഭക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിനും തോമസ് മാർ അലക്സന്ത്രയോസ്,...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6,10 എന്നീ വാർഡുകളിലെ തലക്കോട് – ചെക്പോസ്റ്റ് വെള്ളാപ്പാറ റോഡ്, ചെമ്പൻകുഴി – തൊട്ടിയാർ ലിങ്ക് റോഡ് എന്നീ 2...
കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 25 ഏക്കർ തരിശു ഭൂമിയിൽ കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കി വരുന്ന സമ്പൂർണ നെൽകൃഷി പദ്ധതിയുടെ ഭാഗമായ കരനെൽ കൃഷിയുടെ...
നേര്യമംഗലം : കാവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഊന്നുകൽ ടൗണിലെ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് സ്ഥാപികുന്ന കൊടിമരവും ഇന്ദിരാജിയുടെ സ്തുപവും രാഷ്ട്രീയ എതിരാളികൾ മാരകയുധങ്ങൾ ഉപയോഗിച്ച് പാടെ നശിപ്പിച്ചുകളഞ്ഞു. സംഭവത്തിൽ കവളങ്ങാട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി...
കവളങ്ങാട്: യാക്കോബായ സുറിയാനി സഭയിൽ നൂറ്റാണ്ടുകളായി പിതാക്കന്മാർ പടുത്തുയർത്തി ആരാധന നടത്തി പോരുന്ന പുണ്യപുരാതന ദൈവാലയങ്ങൾ കേവലം 100 വർഷം പഴക്കമുള്ള ഓർത്തഡോക്സ് വിഭാഗങ്ങൾ രേഖകൾ ചമച്ചുണ്ടാക്കി, സിംഹ ഭുരിപക്ഷമുള്ള ആളുകളെ തെരുവിലിറക്ക്...