Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ്‌ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഊന്നുകൾ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അടിവാട് പി കെ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി....

CHUTTUVATTOM

കവളങ്ങാട് : ഊന്നുകല്ലിനു സമീപം തടിക്കുളത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. തടിക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയാണ് വനപാലകർ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എൻ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി...

EDITORS CHOICE

കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മാത്‍സ്-സയൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ ഉത്‌ഘാടനം നിർവഹിച്ചു. ഉത്ഘടനത്തോട് അനുബന്ധിച് ശ്രീനിവാസ രാമാനുജൻ ഒരു ഉൾക്കാഴ്ച എന്ന വിഷയത്തിൽ സെമിനാറും...

NEWS

കോതമംഗലം: പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് – പരീക്കണ്ണി പാലത്തിൻ്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ്...

CHUTTUVATTOM

കവളങ്ങാട് : സ്ത്രീകൾക്ക് നേരെ വർദ്ദിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ലിംഗ വിവേചനം പാടില്ല, സ്ത്രീധന നിരോധനം, തുടങ്ങിയവയെക്കുറിച്ചുള്ള പൊതു സമൂഹത്തിന് ബോധവൽക്കരണ ലക്ഷ്യത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കവളങ്ങാട് ഗ്രാമ പഞ്ചായത്ത്...

NEWS

കോതമംഗലം: സി.പി.എം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയ പി.എൻ.ബാലകൃഷ്ണൻ പാർട്ടി അംഗത്വം ഒഴിയുന്നു. ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കവളങ്ങാട് നിന്നുള്ള പി.എന്‍.ബാലകൃഷ്ണന് കടുത്ത പ്രതിഷേധമാണുള്ളത്. ഇതേതുടര്‍ന്ന് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയ ഇദ്ദേഹം...

error: Content is protected !!