കോതമംഗലം : ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന 32 വയസുകാരനായ മകനും 56 വയസുകാരനായ അയാളുടെ പിതാവും 18 ദിവസങ്ങളുടെ വ്യത്യാസത്തിൽ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബം സഹായം തേടുന്നു....
കവളങ്ങാട് : പെരുമണ്ണൂരിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ വിഴുങ്ങുവാനായി ശ്രമിക്കുന്നതിനിടയിൽ ആണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പെരുമണ്ണൂർ മനിയില വീട്ടിൽ ഷോമി ജോർജിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കോഴിയെ വിഴുങ്ങുന്നത്...
കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു...
കോതമംഗലം: കേരള സാങ്കേതിക സർവ്വകലാശായുടെ 2020-21 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അവാർഡ്സമർപ്പണ ചടങ്ങ് ഉത്‌ഘാടനം ചെയ്തു....
ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ‘ എൻ്റെ ആരോഗ്യം എൻ്റെ സമ്പത്ത്’ എന്ന പദ്ധതിയുടെ ഭാഗമായി ഈ അവധിക്കാലത്ത് ഒരു മാസം നീണ്ടു നിൽക്കുന്ന നൃത്തം, സംഗീതം, യോഗ, കരാട്ടെ...
കവളങ്ങാട് : അലക്ക് യന്ത്രത്തിൻ്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ട് തലക്കോട് സംഭവംനടന്നത്. തലക്കോട് വെള്ളാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ വാഷിംഗ് മെഷീന്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെയാണ്...
കോതമംഗലം: അഞ്ചുവര്‍ഷം കൊണ്ട് 60 ലക്ഷം തേങ്ങ ഉദ്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജില്ലാപഞ്ചായത്തിന്റെ നൂതന പദ്ധതിയായ കേരഗ്രാമം പദ്ദതിക്ക് തുടക്കമായി. പദ്ദതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനുള്ള വിത്തുകള്‍ പാകുന്നതിന്റെ ഉദ്ഘാടനം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജില്ലാ...
കവളങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ നടത്തിപ്പിനായി കവളങ്ങാട് പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക,...
കവളങ്ങാട് : ഏക മകൻ ഷാമോൻ കാസിം(32) ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ച് സങ്കടം മറക്കും മുൻപേ പതിനെട്ടാം നാൾ പിതാവ് കാസിം(56) തേളായിൽ ( മലബാർ കാസിം)ഇന്ന് രാവിലെ കോളനിപടിയിലെ...
നേര്യമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെൻറ് കോളനിയിൽ ചെയ്തിരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി . തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കറോളം വരുന്ന തരിശ്...