കോതമംഗലം: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ബാഗും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന ഇരമല്ലൂർ സ്വദേശിനിയുടെ 15000 രൂപ വിലവരുന്ന മൊബൈൽ...
കോതമംഗലം :ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ അമേരിക്ക സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. 2022,23 വർഷങ്ങളിലും ഡോ....
കോതമംഗലം: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സാബു മത്തായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി യു ഡി എഫിലെ നാലാം വാർഡ് അംഗം സാറാമ്മ പൗലോസ്...
കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.(1) വടാട്ടുപാറ-പലവൻപടി...
കോതമംഗലം:ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ 2024 സെപ്തംബർ 25 ന് കൊടികയറി ഒക്ടോബർ 4 വരെ പത്ത് ദിവസങ്ങളിലായി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് പാലം ഗതാഗതത്തിനായി തുറന്നു നൽകി.കല്ലേലിമേട് പ്രദേശത്തേക്കും കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം,തേരാ, മാണികുടി എന്നീ ആദിവാസി നഗറിലേ ക്കുള്ള ഏക യാത്ര മാർഗമായിരുന്ന പാലമായിരുന്നു മഴ കെടുതിയിൽ...
കോതമംഗല : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയപള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നേർച്ച കഞ്ഞി വിതരണം ചെയ്യുവാനുള്ള പന്തലിൻ്റെ കാൽ നാട്ടുകർമ്മം നിർവ്വഹിച്ചു. പ്രധാന പെരുന്നാൾ...
പോത്താനിക്കാട് : യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ, ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ വീട്ടിൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
കോതമംഗലം : നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രഫസർ ഡോ. സുജി പ്രമീള ആർ ന് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മൊബൈൽ...
കോതമംഗലം : വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സാമൂഹ്യ സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽ പരവുമായി വിശ്വകർമ്മജർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആന്റണി...